“5കിലോ ആട്ട, 2 ലിറ്റർ എണ്ണ, തുടങ്ങി ഉപ്പ് വരെ 15 സാധനങ്ങൾ” : ആവശ്യക്കാർക്ക് സൗജന്യമായി ‘മോഡി കിറ്റ്’ നൽകി ആർ.എസ്.എസ്
ലോക്ഡൗൺ കാലയളവിൽ പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ്. ഇതിനായി 15 പലചരക്കു സാധനങ്ങൾ അടങ്ങുന്ന മോഡി കിറ്റുകൾ,ആർ.എസ്.എസ് പ്രവർത്തകർ ആവശ്യക്കാരുടെ വീടുകളിൽ സൗജന്യമായി ...

















