കോടതിയോട് കളിക്കാനില്ല , ബഹുമാനം മാത്രം ; വിവരമുള്ള ആരും അങ്ങനെ ചെയ്യില്ല; മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
എറണാകുളം ; റിലീസ് വൈകിയത് ജാമ്യ ഉത്തരവ് എത്താൻ വൈകിയതിനാലെന്ന് ലൈംഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ. ഇന്ന് രാവിലെയാണ് റിലീസ് ഓഡർ ...