ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഊരി തെറിച്ചു, തീ പിടിച്ചു ; അപകടം 174 യാത്രക്കാരുമായി പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിന്
ന്യൂയോർക്ക് : അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിന് ടേക്ക്ഓഫിനിടെ അപകടം. 174 യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ വിമാനത്തിന്റെ ടയർ ഊരി തെറിക്കുകയും തീ പിടിക്കുകയും ആയിരുന്നു. അരിസോണയിലെ ഫീനിക്സിലേക്ക് ...