ഇത് കൊള്ളാലോ ; ട്രെയിൻ വൈകിയാൽ സൗജന്യ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവ ; ഓഫർ ഈ ട്രെയിനുകളിൽ മാത്രം
ന്യൂഡൽഹി : ഇന്ത്യയിലെ ട്രെയിൻ യാത്രക്കാക്ക് സന്തോഷ വാർത്ത. ട്രെയിനുകളിലെ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ സൗജന്യ ഭക്ഷണം ...