Brinda Karat

എൽഡിഎഫിന് പച്ചക്കൊടിയോട് അയിത്തമില്ല ; വയനാട്ടിലെ പ്രചാരണ റാലിയിൽ ഐഎൻഎല്ലിന്റെ പച്ചക്കൊടി വീശി ബൃന്ദ കാരാട്ട്

വയനാട് : എൽഡിഎഫിന് പച്ചക്കൊടി ഒളിച്ചുവെക്കേണ്ട കാര്യമില്ല എന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. വയനാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഐഎൻഎല്ലിന്റെ ...

അവഗണന നേരിട്ടു, എന്നെ ഭാര്യ മാത്രമാക്കി, കമ്യൂണിസ്റ്റെന്ന സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല;പാർട്ടിക്കെതിരെ തുറന്നുപറച്ചിലുമായി ബൃന്ദ കാരാട്ട്

ന്യൂഡൽഹി: സിപിഎമ്മിനെതിരെ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശീയതലത്തിൽ, തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ ...

അതിന് ബൃന്ദ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം; സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ അതിന് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഗവർണർ, പരാമർശം ...

ത്രിപുരയിൽ കോൺഗ്രസുമൊത്ത് പ്രചാരണം സജീവമാക്കി ഇടതുനേതാക്കൾ; സഖ്യത്തിന്റെ ഐക്യത്തിൽ മോദി പരിഭ്രാന്തിയിലാണെന്ന് യെച്ചൂരി

അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ കോൺഗ്രസുമൊത്ത് വേദി പങ്കിട്ടും പ്രചാരണം നടത്തിയും സജീവമായി ഇടത് നേതാക്കൾ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് ...

‘നിങ്ങൾ ഇതിൽ ഇല്ല, ഇറങ്ങി പോകണം‘: ഗുസ്തി താരങ്ങളുടെ സമരത്തിനിടെ രാഷ്ട്രീയ മുതലെടുപ്പിനെത്തിയ ബൃന്ദ കാരാട്ടിനെ വേദിയിൽ നിന്നും ഇറക്കിവിട്ട് ഒളിമ്പ്യൻ ബജ്രംഗ് പൂനിയ (വീഡിയോ)

ന്യൂഡൽഹി: റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനെത്തിയ സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെ സമരക്കാർ വേദിയിൽ നിന്നും ഇറക്കി ...

ബൃന്ദാ കാരാട്ടിന് എളമരം കരീം നൽകിയ വിപ്ലവാഭിവാദ്യത്തിൽ അക്ഷരത്തെറ്റ്; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഡൽഹിയിലെ ജഹാംഗീർപൂരിലെ ബുൾഡോസർ വിവാദത്തിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ള രാജ്യസഭ എം പി എളമരം കരീമിന്റെ ഇംഗ്ലീഷ് ട്വീറ്റിൽ അക്ഷരത്തെറ്റ്. വിപ്ലവം ...

രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മധ്യപ്രദേശ് സർക്കാർ; എതിർപ്പുമായി ബൃന്ദ കാരാട്ട്; പൂജാരിമാരെയും പൊലീസിനെയും ആക്രമിച്ചവർക്ക് നേരെ മൗനം

ഡൽഹി: രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ മധ്യപ്രദേശ് സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി. റെയ്സാനിലും ഘർഗാവിലുമായിരുന്നു നടപടി. അക്രമം നടത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ...

‘വിവാഹപ്രായം 21 ആക്കുന്നത് അംഗീകരിക്കാനാവില്ല’; സ്ത്രീശാക്തീകരണത്തിന് സഹായകരമല്ലെന്നും സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ബൃന്ദ കാരാട്ട്

ഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് അവര്‍ പറയുന്നത്. സ്ത്രീശാക്തീകരണത്തിന് ഇത് ...

കെകെ ശൈലജയെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രനേതാക്കൾ; എതിര്‍പ്പ് അറിയിച്ച്‌ യെച്ചൂരിയും വൃന്ദാകാരാട്ടും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ച്‌ സിപിഎം കേന്ദ്ര നേതൃത്വം. കേരള നേതാക്കളെ അനൗദ്യോഗികമായി കേന്ദ്രനേതാക്കള്‍ ...

കോണ്‍ഗ്രസിന്‌ തവളച്ചാട്ട വൈറസ് ബാധ : വൃന്ദ കാരാട്ട്

കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ നിപ വൈറസ് പോലെ തവളച്ചാട്ട വൈറസ് ബാധിച്ചിരിക്കുകയാണ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എറണാകുളം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി പി ...

മുസ്ലീം ലീഗിന്റെ മതേതരസ്വഭാവം നഷ്ടപ്പെട്ടുവെന്ന് വൃന്ദാ കാരാട്ട്: ‘തീവ്രവാദ വിഭാഗങ്ങളുമായി സഹകരിക്കുന്നു’

  തിരുവനന്തപുരം: മുസ്ലീംലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.എല്ലാ തീവ്രവാദ വിഭാഗങ്ങളുമായും സഹകരിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറിക്കഴിഞ്ഞുവെന്നും അവര്‍ ആരോപിച്ചു. ...

കാരാട്ട് ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ നൂലില്‍ കെട്ടിയിറക്കാന്‍ സിപിഎം: ത്രിപരയിലും, ബംഗാളിലും രക്ഷയില്ലാത്തതിനാല്‍ നേതാക്കളുടെ കണ്ണ് കേരളത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലും പശ്ചിമബംഗാളിലും സാധ്യത മങ്ങിയതിനാല്‍ സി.പി.എം ദേശീയ നേതാക്കളെ കേരളത്തിലിറക്കാന്‍ പദ്ധതിയിടുന്നു. ഇതിനായി പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവരെയാണ് ...

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല – ബൃന്ദ കാരാട്ട്

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്ക്കെതിരായ ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ പരാതി സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ...

ത്രിപുരയില്‍ ബിജെപി വൃത്തികെട്ട തന്ത്രമാണ് പയറ്റുന്നത്, ചെലവാകില്ലെന്ന് വൃന്ദാ കാരാട്ട്

ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ത്രിപുരയില്‍ ബിജെപി വൃത്തികെട്ട തന്ത്രമാണ് പയറ്റുന്നത്. ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ...

ഷഫീന്‍ ജഹാന്റെ വാദത്തെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെതിരെ സിപിഎം കേന്ദ്രനേതൃത്വം, ഇനി ഈ അഭിഭാഷകനെ അയക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് വൃന്ദാ കാരാട്ട്

  ഡല്‍ഹി: അഖില കേസില്‍ സുപ്രിം കോടതിയില്‍ ഹര്‍ജിക്കാരനായ ഷഫിന്‍ ജഹാന്റെ വാദത്തിനെതിരായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകനെതിരെ സിപിഎം കേന്ദ്ര നേതൃത്വം. മുതിര്‍ന്ന ...

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ കോടിയേരിയുടെ പ്രസ്താവനയെ തള്ളിയും പാര്‍ട്ടി ചാനലിനെ വിമര്‍ശിച്ചും വൃന്ദാ കാരാട്ട്

ഡല്‍ഹി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളിയും പാര്‍ട്ടി ചാനലിനെ വിമര്‍ശിച്ചും പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ...

‘പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മുത്തലാഖ് എതിര്‍ക്കപ്പെടണം’ മുത്തലാഖിന്റെ മറവില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമം എതിര്‍ക്കണമെന്നും വൃന്ദ കാരാട്ട്

ഭോപാല്‍: പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മുത്തലാഖ് എതിര്‍ക്കപ്പെടണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എന്നാല്‍ ഏകപക്ഷീയമായ മുത്തലാഖിനോടുള്ള എതിര്‍പ്പിനെ ഏകീകൃത സിവില്‍ കോഡിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ...

തൃണമൂല്‍ നോട്ട് പിന്‍വലിക്കലിനെ എതിര്‍ക്കുന്നത് കയ്യില്‍ കള്ളപണമുള്ളതിനാല്‍: കേന്ദ്രത്തിനെതിരെ യോജിച്ച് നീങ്ങാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം തള്ളി സിപിഎം

കൊല്‍ക്കത്ത: നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍ കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ യോജിച്ച് നീങ്ങാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം സിപിഎം തള്ളി. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ ...

ജെഎന്‍യുവിലെ മുദ്രാവാക്യം ഏറ്റുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട്

കൊച്ചി: ആര്‍എസ്എസില്‍ നിന്നുളള സ്വാതന്ത്ര്യമാണ് ഇന്ത്യ തേടുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ജെഎന്‍യുവില്‍ ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്ന ആസാദി മുദ്രാവാക്യം താനും ഏറ്റുവിളിക്കുന്നു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist