ഡല്‍ഹിയില്‍നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലേക്ക് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ വരുന്നു; യാത്രാസമയം മൂന്നു മണിക്കൂറായി ചുരുങ്ങും
ഡല്‍ഹി: രാജ്യതലസ്ഥാനത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലേക്ക് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടപ്പാക്കാനൊരുങ്ങുന്നു. ഇതോടെ മൂന്നു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍നിന്നു വാരണാസിയിലേക്കുള്ള 782 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കും. ...