CAB

ടിപ്പു ജയന്തിക്ക് പിന്നാലെ ബാഹ്മണി ആഘോഷവും, ഹിന്ദുവിരുദ്ധനായ രാജാവിന്റെ ഉത്സവം ആഘോഷിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ അജണ്ടയെന്ന് ബിജെപി

‘മംഗളൂരുവിലേക്ക് പ്രവേശിക്കരുത്’, സിദ്ധരാമയ്യയ്ക്ക് പോലീസിന്റെ നോട്ടീസ്

മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ്. പൗരത്വ നിയമ ഭേദഗതിയില്‍ പോലീസ് വെടിവെയ്പ്പും ...

മുത്തലാഖ് എതിർക്കുന്നവർ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

‘എന്‍.ആര്‍.സി അസമിനു മാത്രം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ല’, പ്രതിഷേധിക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി: അസമിനു വേണ്ടി മാത്രമാണ് എന്‍.ആര്‍.സിയെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ലെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ...

ശബരിമല ആചാരലംഘനത്തിനെതിരായ പ്രക്ഷോഭം: ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തു

പൗരത്വ ഭേദഗതി നിയമം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകടനങ്ങളില്‍ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രകടനങ്ങളില്‍ വ്യാപകമായി കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ യുവമോര്‍ച്ച പരാതി നല്‍കി. മലപ്പുറം പരപ്പനങ്ങാടി സൂപ്പി കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളെ ...

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു: എസ്ഡിപിഐ ഭീഷണി നടപ്പാക്കിയെന്ന് പരാതി

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു: എസ്ഡിപിഐ ഭീഷണി നടപ്പാക്കിയെന്ന് പരാതി

കോഴിക്കോട്: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതർ അടിച്ചു തകർത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് ...

‘വിദ്യാര്‍ത്ഥി സമരത്തില്‍ ജിഹാദിസ്റ്റുകളും മാവോയിസ്റ്റുകളും  കടന്നു കയറാൻ സാധ്യത’; ജാഗരൂകരാകണമെന്ന് നിര്‍മ്മലാ സീതാരാമന്‍

‘സോണിയ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു, നിയമത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട, പൗരത്വ നിയമ ഭേദഗതി ബില്‍ വായിക്കൂ, ആവശ്യമെങ്കിൽ വ്യക്തത തേടൂ’, ജനങ്ങളോട് അഭ്യർത്ഥിച്ച് നിര്‍മല സീതാരാമന്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പ്രതിഷേധക്കാരെ തീര്‍ത്തും അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നായിരുന്നു സോണിയയുടെ ആരോപണം. ...

പൗരത്വ ഭേദഗതി നിയമം; യുപിയില്‍ ആറ് പേര്‍ മരിച്ചു, പൊലീസ് വെടിവെയ്പ്പില്‍ അല്ലെന്ന് വ്യക്തമാക്കി ഡിജിപി

പൗരത്വ ഭേദഗതി നിയമം; യുപിയില്‍ ആറ് പേര്‍ മരിച്ചു, പൊലീസ് വെടിവെയ്പ്പില്‍ അല്ലെന്ന് വ്യക്തമാക്കി ഡിജിപി

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ വെള്ളിയാഴ്ച യുപിയില്‍ കൊല്ലപ്പെട്ടത് 6 പേരെന്ന് ഡിജിപി. എന്നാല്‍ ഇവര്‍ മരണപ്പെട്ടത് പൊലീസ് വെടിവയ്പില്‍ അല്ലെന്നും ഉത്തര്‍പ്രദേശ് ഡിജിപി വ്യക്തമാക്കി. ...

സിഖ് കൂട്ടക്കൊല: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍, കൂട്ടക്കൊലയില്‍ പങ്ക് വെളിപ്പെടുത്തിയ സജ്ജയ് കുമാറിന്റെ വിശദീകരണം കേള്‍ക്കും

ഡല്‍ഹി ഹൈക്കോടതിയിലെ ”ഷെയിം” വിളി; അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി

​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​​ന്റെ ബെ​ഞ്ചി​നെ​തി​രെ കോ​ട​തി​മു​റി​യി​ല്‍ 'ഷെ​യിം' വി​ളി​ച്ച അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി. അ​റ​സ്​​റ്റി​ല്‍ നി​ന്ന്​ ഹർ​ജി​ക്കാ​ര്‍​ക്ക്​ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും അ​ക്ര​മ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സി.​സി.​ടി.​വി ...

‘അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും ക്രമസമാധാനം തകർക്കുന്നതുമായ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുത്’, ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമെന്ന് കേന്ദ്രം

‘അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും ക്രമസമാധാനം തകർക്കുന്നതുമായ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുത്’, ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമെന്ന് കേന്ദ്രം

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാർ. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ...

കമലിനെതിരെ ബിജെപി ദേശീയ നേതൃത്വം; ചെറുപ്പത്തില്‍ ദേശീയത പഠിക്കാത്തതിന്റെ കുഴപ്പമാണ് കമലിനെന്ന് എച്ച് രാജ

‘വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവർ’, പൊലീസിന് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്ന് എച്ച്‌ രാജ

മംഗളൂരു: മംഗലാപുരത്തെ പൊലീസ് വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജ. കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച്‌ രാജ ...

‘ഞങ്ങള്‍ രാജ്യത്തിനൊപ്പം, രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് എതിര്’, തലസ്ഥാനത്ത് ഇന്ത്യന്‍ പതാകയേന്തി പൗരത്വ ഭേ​ദ​ഗതി നിയമത്തെ പിന്തുണച്ച്‌ ആയിരങ്ങള്‍ അണിചേര്‍ന്നു,​ (വീഡിയോ)

‘ഞങ്ങള്‍ രാജ്യത്തിനൊപ്പം, രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് എതിര്’, തലസ്ഥാനത്ത് ഇന്ത്യന്‍ പതാകയേന്തി പൗരത്വ ഭേ​ദ​ഗതി നിയമത്തെ പിന്തുണച്ച്‌ ആയിരങ്ങള്‍ അണിചേര്‍ന്നു,​ (വീഡിയോ)

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ആയിരങ്ങള്‍ തലസ്ഥാനത്ത് അണിചേര്‍ന്നു. ഞങ്ങള്‍ രാജ്യത്തിനൊപ്പമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനങ്ങള്‍ ഒത്തുചേര്‍ന്നത്. പൗരത്വ ഭേ​ദ​ഗതി നിയമത്തെ പിന്തുണച്ച്‌ അയ്യായിരത്തിലധികം ജനങ്ങളാണ് ...

പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാൻ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി, മുസ്ലിങ്ങൾ എങ്ങനെയാണ് ഒരു ഇസ്ലാമിക രാജ്യത്ത് മത ന്യൂനപക്ഷമാകുക? പൗരത്വ ഭേദഗതി നിയമത്തിൽ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാൻ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി, മുസ്ലിങ്ങൾ എങ്ങനെയാണ് ഒരു ഇസ്ലാമിക രാജ്യത്ത് മത ന്യൂനപക്ഷമാകുക? പൗരത്വ ഭേദഗതി നിയമത്തിൽ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖര്‍ എംപി

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി. ബില്‍ ഒരു തരത്തിലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വീഡിയോയിൽ‍ പറയുന്നു. മൂന്ന് ഇസ്ലാമിക ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

‘ചിലരുടെ കയ്യില്‍ മതിയായ രേഖ ഉണ്ടായിരുന്നില്ല’ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി യെദിയൂരപ്പ

മംഗ്‌ളൂരു: മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനാണെന്ന് യെദൂരപ്പ പറഞ്ഞു. സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ മാധ്യമ ...

‘പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ ആഭ്യന്തരകാര്യം,അതില്‍  ഞങ്ങള്‍ എന്തിന് ഇടപടണം?’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി ചൈനീസ് കോണ്‍സല്‍ ജനറല്‍

‘ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനനരേഖകളും പരിഗണിക്കും’, ഒരു പൗരനെപ്പോലും ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകും. ഒരു പൗരനെപ്പോലും ഇതിന്റെ പേരിൽ ...

നഴ്‌സുമാര്‍ക്കായി കേന്ദ്രം ഇടപെടുന്നു. ‘കുറഞ്ഞ ശമ്പളം 20000രൂപ നല്‍കണം’, സുപ്രിം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാനമെന്നും കേന്ദ്രം

പൗരത്വ ഭേ​ദ​ഗതി; നിയമം നടപ്പിലാക്കിയ മോദി ഗവണ്‍മെന്റിനെ അഭിനന്ദിച്ച്‌ ബംഗാളില്‍ കൂറ്റന്‍ മാര്‍ച്ച്‌ നടത്തുമെന്ന് ജെ.പി. നദ്ദ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങി ബിജെപി പൗരത്വ ഭേ​ദ​ഗതി നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ...

‘ഇവര്‍ക്ക് മനുഷ്യാവകാശമുണ്ടോ?​’ പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ബിജെപി എംപി ഗൗതം ഗംഭീര്‍

‘ഇവര്‍ക്ക് മനുഷ്യാവകാശമുണ്ടോ?​’ പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ബിജെപി എംപി ഗൗതം ഗംഭീര്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ നിരവധി പൊലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാർക്കും മനുഷ്യാവകാശമില്ലേയെന്ന് ചോദിച്ച് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ...

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഡല്‍ഹിയില്‍ വ്യാപക അക്രമം, വാഹനങ്ങള്‍ക്ക് തീയിട്ടു, പൊലീസിന് നേരെ കല്ലേറ്

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഡല്‍ഹിയില്‍ വ്യാപക അക്രമം, വാഹനങ്ങള്‍ക്ക് തീയിട്ടു, പൊലീസിന് നേരെ കല്ലേറ്

ഡല്‍ഹി: പൗരത്വഭേദഗതി നയമത്തിന്റെ മറവിൽ ഡല്‍ഹിയില്‍ വ്യാപക അക്രമം. ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ...

“അമിത് ഷായ്‌ക്കെതിരെ യുദ്ധം നടത്തിയത് സോണിയയുടെ കിച്ചന്‍ ക്യാബിനറ്റ്”: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

‘ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്’, ഇന്ത്യന്‍ പൗരന്‍മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും പൗരത്വ ഭേദഗതി നിയമം എടുത്ത് കളയുന്നില്ലെന്ന് സ്മൃതി ഇറാനി

ഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും പൗരത്വ ഭേദഗതി നിയമം എടുത്തു കളയുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുതെന്നു സ്‌മൃതി ...

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധത്തിന് ആഹ്വാനം; ട്വീറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ച് ഫര്‍ഹാന്‍ അക്തര്‍

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധത്തിന് ആഹ്വാനം; ട്വീറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ച് ഫര്‍ഹാന്‍ അക്തര്‍

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം ചേര്‍ത്ത് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ക്രാന്തി മൈതാനിയില്‍ ...

‘ജനങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമാണ്’; ചിലര്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്  അസം മുഖ്യമന്ത്രി

‘ജനങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമാണ്’; ചിലര്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം നിലവില്‍ വന്നതോടെ  ബ്ലംഗ്ലാദേശില്‍ നിന്ന് ഒരാള്‍ക്ക് പോലും അസമിലേക്ക് പ്രവേശിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. മതപരമായ പീഡനങ്ങളാല്‍ അയല്‍രാജ്യത്ത് നിന്ന് എത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി ...

മംഗളൂരുവില്‍ അക്രമം അഴിച്ചുവിടാന്‍ പ്രതിഷേധക്കാര്‍: മീഡിയ വണ്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലിസ്, അക്രമത്തിന് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക സര്‍ക്കാര്‍

മംഗളൂരുവില്‍ അക്രമം അഴിച്ചുവിടാന്‍ പ്രതിഷേധക്കാര്‍: മീഡിയ വണ്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലിസ്, അക്രമത്തിന് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക സര്‍ക്കാര്‍

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist