CAB

‘ആഭ്യന്തര വകുപ്പും പോലീസും തീവ്രവാദികള്‍ക്കും സി.പി.എം ഗുണ്ടകള്‍ക്കും സഹായമൊരുക്കുന്നു’, ശ്യാം പ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

‘പ്രമോഷന്‍ ലക്ഷ്യമിട്ട് താരങ്ങള്‍ പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്നു’, താരങ്ങൾക്ക് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ടെന്ന് ശോഭ സുരേന്ദ്രന്‍

സ്വന്തം സിനിമകളുടെ പ്രമോഷന്‍ ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ...

‘സോണിയയുടേത് മുതല കണ്ണീര്‍, ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തിഹാര്‍ ജയിലില്‍ അടച്ചത് മറന്നുപോയോ?’, ജാമിയ പ്രക്ഷോഭത്തില്‍ സോണിയക്കെതിരെ തിരിച്ചടിച്ച്‌ നിര്‍മ്മല സീതാരാമന്‍

‘സോണിയയുടേത് മുതല കണ്ണീര്‍, ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തിഹാര്‍ ജയിലില്‍ അടച്ചത് മറന്നുപോയോ?’, ജാമിയ പ്രക്ഷോഭത്തില്‍ സോണിയക്കെതിരെ തിരിച്ചടിച്ച്‌ നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖാപിച്ചുവെന്ന കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ തിരിച്ചടിച്ച്‌ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. ജാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ സോണിയ ...

‘പൗരത്വ ബില്ലില്‍ പ്രതിഷേധം വേണ്ട, നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക്‌ എതിരല്ല’, പ്രതിഷേധം അനാവശ്യമാണെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ്‌ ഗൈറുള്‍ ഹസന്‍ റിസ്‌വി

‘പൗരത്വ ബില്ലില്‍ പ്രതിഷേധം വേണ്ട, നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക്‌ എതിരല്ല’, പ്രതിഷേധം അനാവശ്യമാണെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ്‌ ഗൈറുള്‍ ഹസന്‍ റിസ്‌വി

ലഖ്‌നൗ: പൗരത്വ നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക്‌ എതിരല്ലെന്നും അതിനെതിരായ പ്രതിഷേധം അനാവശ്യമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ്‌ ഗൈറുള്‍ ഹസന്‍ റിസ്‌വി. പ്രതിഷേധിക്കുകയാണെങ്കില്‍ത്തന്നെ, അതു സമാധാനപരമായി ...

മനുഷ്യക്കടത്തെന്ന് സംശയം: ബെംഗളൂരുവില്‍ നിന്നും 32 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി

ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യാ​നും ശ്ര​മം: കോ​ഴി​ക്കോ​ട്ട് ര​ണ്ട് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും എ​ന്‍​ആ​ര്‍​സി​ക്കെ​തി​രേ​യു​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ കോ​ഴി​ക്കോട് ര​ണ്ടു പേ​ർ അ​റ​സ്റ്റിൽ. ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യാ​നും ...

“ശബരിമലയില്‍ നടക്കുന്നത് ഭരണകൂട ഭീകരത”: മുല്ലപ്പള്ളി രാമചന്ദ്രന്‍

സംയുക്ത പ്രതിഷേധത്തിൽ യുഡിഎഫിനുള്ളില്‍ അതൃപ്തി; സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും ...

വി.മുരളീധരന്‍ രാജ്യസഭയിലേക്ക്: സ്ഥാനാര്‍ത്ഥിത്വം കേരളത്തിന് പ്രധാനമന്ത്രി നല്‍കുന്ന അംഗീകാരമെന്ന് മുരളീധരൻ

‘ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.. !’, സംയുക്ത പ്രതിഷേധത്തെ പരിഹസിച്ച് വി.മുരളീധരന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായി സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെ: ചട്ടലംഘനമെന്ന് ആരോപണം

‘നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധം’; സംഘടനാ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ഡിജിപി

പൗരത്വനിയമബില്ലിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.ഹര്‍ത്താല്‍ നടത്തുന്ന സംഘടനാ ...

ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി: നിലപാട് നാല് ആഴ്ചയ്ക്കുള്ളില്‍ അറിയിക്കണം

പ്രതിഷേധക്കാര്‍ക്ക് തിരിച്ചടി;അക്രമങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ.അക്രമവും പൊതു മുതല്‍ നശിപ്പിക്കുന്നതും ഒരിക്കവും അംഗീകരിക്കാനാവില്ല.തെരുവില്‍ നിയമം കൈയ്യിലെടുക്കുകയാണെങ്കില്‍ ഇടപെടില്ലെന്നും ചീഫ് ...

”ഇനി മുസ്ലീങ്ങളിലെ ബഹുഭാര്യാത്വവും, സ്വത്തവകാശനിയമപ്രശ്‌നവും ഇല്ലാതാക്കണം”മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇത്രത്തോളം മുന്നേറാനാവുമായിരുന്നില്ലെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍, ആശങ്ക വേണ്ട’;പൗരത്വ നിയമ ഭേദഗതി ബില്ലില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ...

സംസ്ഥാനത്ത് തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

‘ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നിയമ വിരുദ്ധം’;എല്ലാ കഷ്ടനഷ്ടങ്ങൾക്കുമുള്ള ഉത്തരവാദിത്തം സംഘടനാ നേതാക്കള്‍ക്കെന്ന് പോലീസ്‌

പൗരത്വനിയമം, ദേശീയ പൗരത്വരജിസ്റ്റർ എന്നിവയ്ക്കെതിരേ ഒരുവിഭാഗം ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി. എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി, ബി.എസ്.പി., കേരളാ മുസ്‌ലിം യുവജന ...

ബംഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം; തീവണ്ടികൾക്ക് തീ വെച്ച് കലാപകാരികൾ, മൗനം പാലിച്ച് മമത സർക്കാർ

ബംഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം; തീവണ്ടികൾക്ക് തീ വെച്ച് കലാപകാരികൾ, മൗനം പാലിച്ച് മമത സർക്കാർ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ബംഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം. മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾക്ക് അക്രമികൾ തീയിട്ടു. ...

ഒരു രാജ്യം ഒരു ഭാഷ;ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ‘ഹിന്ദി’ക്കെന്ന് അമിത് ഷാ,’സാക്ഷാത്കരിക്കപ്പെടുന്നത് ഗാന്ധിജിയുടെ സ്വപ്നം’

‘പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കും, പൗരത്വ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കും’; അമിത് ഷാ

ഡൽഹി: പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തിന് പുറത്താക്കുക എന്നത് സർക്കാർ നയമാണെന്നും അദ്ദേഹം ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist