CAB

പൗരത്വ ഭേദഗതി നിയമം; സമാധാനപരമായി പ്രതിഷേധിക്കാം,​ പ്രതിഷേധം വീഡിയോയില്‍ പകര്‍‌ത്തണം, പ്രതിപക്ഷ റാലിക്ക് ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി

പൗരത്വ ഭേദഗതി നിയമം; സമാധാനപരമായി പ്രതിഷേധിക്കാം,​ പ്രതിഷേധം വീഡിയോയില്‍ പകര്‍‌ത്തണം, പ്രതിപക്ഷ റാലിക്ക് ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന റാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. സമാധാനപരമായി പ്രതിഷേധ റാലി നടത്താമെന്ന് കോടതി ...

‘ആര്‍ കെ നഗറില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തണം’, തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി

പൗരത്വ ഭേ​ദ​ഗതി നിയമം: ചെന്നൈയിലെ പ്രതിപക്ഷ മഹാറാലിക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

ചെന്നൈ: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭ റാലിക്കെതിരെ ഹര്‍ജി. ഡിഎംകെ നേതൃത്വത്തിലുള്ള മഹാറാലിക്കെതിരെയാണ് ഹര്‍ജി. ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹര്‍ജി നല്‍കിയത്. റാലി തടയണമെന്ന ഹര്‍ജി ...

‘എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ പൊതുമുതല്‍ നശിപ്പിക്കരുത്’, പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ അക്രമം നടത്തുന്നവരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

‘എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ പൊതുമുതല്‍ നശിപ്പിക്കരുത്’, പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ അക്രമം നടത്തുന്നവരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: എന്നെ ചീത്ത പറഞ്ഞോളൂ, എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ അക്രമം നടത്തുന്നവരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലീല മൈതാനിയില്‍ ...

‘പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നു’, 57 പോലീസുകാരെ അക്രമകാരികള്‍ വെടിവെച്ചുവെന്ന് യുപി പോലീസ് മേധാവി

‘പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നു’, 57 പോലീസുകാരെ അക്രമകാരികള്‍ വെടിവെച്ചുവെന്ന് യുപി പോലീസ് മേധാവി

ലഖ്നൗ: പൗരത്വ ഭേ​ദ​ഗതി നിയമത്തിന്റെ മറവിൽ സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ നോക്കിയവര്‍ 57 പോലിസുകാരെ ഗുരുതരമായി വെടിവച്ച്‌ പരിക്കേല്‍പ്പിച്ചതായി ഡിജിപി ഒ.പി. സിംഗ്. പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം ...

ബിജെപി സര്‍ക്കാര്‍ ഒരു വിവേചനവും കാട്ടില്ല, കോണ്‍ഗ്രസും കമ്യൂണിസ്റ്റും ജനങ്ങളില്‍ ഭീതിനിറച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്,പക്ഷേ, മതത്തിന്റെ പേരിലുള്ള തീവ്രവാദം വച്ചുപൊറുപ്പിക്കില്ല’: ഗഡ്കരി

പാകിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗാന്ധിജി; പൗരത്വ ഭേ​ദ​ഗതിയിൽ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച്‌ നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: പാകിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് മഹാത്മാ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ നടന്ന റാലിയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ...

“ആയുഷ്മാന്‍ ഭാരത് പദ്ധതയിലൂടെ 55 കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തും”: ജെ.പി.നഡ്ഡ

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്ന് ഉറപ്പ് നൽകുന്നു; പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നുള്ള സിന്ധി സമൂഹത്തിന് നീതി കിട്ടിയെന്ന് ജെ.പി.നദ്ദ

ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്നും പടിഞ്ഞാറന്‍ പാകിസ്ഥാനിൽ നിന്നുള്ള സിന്ധി സമൂഹത്തിന് നീതി കിട്ടിയെന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ. ഇന്‍ഡോറിലെ സിന്ധി ...

പൗരത്വ ഭേദഗതി; പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍

പൗരത്വ ഭേദഗതി; പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് ...

ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് കേന്ദ്ര സര്‍ക്കാര്‍ പാലിച്ചത്; പൗരത്വ നിയമ ഭേദ​ഗതിയില്‍ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് കേന്ദ്ര സര്‍ക്കാര്‍ പാലിച്ചത്; പൗരത്വ നിയമ ഭേദ​ഗതിയില്‍ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനില്‍ ദയനീയ ജീവിതം ...

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ അക്രമം: പൊലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു; കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ 54 പേര്‍ റിമാന്‍ഡില്‍

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ അക്രമം: പൊലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു; കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ 54 പേര്‍ റിമാന്‍ഡില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ മറവില്‍ പൊലീസിനെ ആക്രമിക്കുകയും, പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്‌ത കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി ...

പൗരത്വ ഭേ​ദ​ഗതി നിയമം: രാഷ്ടീയ മുതലെടുപ്പല്ല, രാഷ്ട്രം തന്നെയാണ് പ്രധാനം, ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് വലുതെന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപിയുടെ ത്രിവര്‍ണ്ണ റാലി

പൗരത്വ ഭേ​ദ​ഗതി നിയമം: രാഷ്ടീയ മുതലെടുപ്പല്ല, രാഷ്ട്രം തന്നെയാണ് പ്രധാനം, ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് വലുതെന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപിയുടെ ത്രിവര്‍ണ്ണ റാലി

കൊച്ചി: പൗരത്വ ഭേ​ദ​ഗതി നിയമത്തിന്റെ മറവിൽ കലാപം നടത്തുന്ന രാഷ്ട്രവിരുദ്ധ ശക്തികളെ തുറന്നു കാട്ടി എബിവിപി കൊച്ചി നഗരത്തില്‍ നടത്തിയ റാലി ശ്രദ്ധേയമായി. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രാഷ്ട്രമാണ് ...

‘ബിജെപി നിങ്ങളുടെ സ്വപ്‌നങ്ങൾക്കൊപ്പം’: ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമം: പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി ഇന്ന്; പ്രധാനമന്ത്രിക്ക് നേരെ വധഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍, രാംലീല മൈതാനിയില്‍ കനത്ത സുരക്ഷ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ മോദി വിശാല്‍ റാലിയെ അഭിസംബോധന ...

പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നികുതി അടിത്തറ ഉയർത്തണമെന്ന് ഉദ്യോഗസ്ഥോരോട് നിർമ്മല സീതാരാമൻ

‘പ്രതിഷേധങ്ങള്‍ കണ്ട് ഭയക്കില്ല’, എന്‍ആര്‍സി നടപ്പിലാക്കുമെന്ന് നിര്‍മല സീതാരാമന്‍, 1000 റാലികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി

ഡല്‍ഹി: രാജ്യത്തെല്ലായിടത്തും എന്‍ആര്‍സി നടപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാതെ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) പ്രക്രിയകള്‍ ആരംഭിക്കില്ലെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പൗരത്വ ...

പൗരത്വ ഭേദഗതി നിയമം: 3 കോടി കുടുംബങ്ങളെ കാണാൻ തീരുമാനിച്ചു, 250 ലധികം സ്ഥലങ്ങളിൽ വാർത്താസമ്മേളനങ്ങൾ നടത്തുമെന്നും ബിജെപി നേതാവ് ഭൂപേന്ദർ യാദവ്

പൗരത്വ ഭേദഗതി നിയമം: 3 കോടി കുടുംബങ്ങളെ കാണാൻ തീരുമാനിച്ചു, 250 ലധികം സ്ഥലങ്ങളിൽ വാർത്താസമ്മേളനങ്ങൾ നടത്തുമെന്നും ബിജെപി നേതാവ് ഭൂപേന്ദർ യാദവ്

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനായി വരുന്ന 10 ദിവസത്തിനുള്ളിൽ ഒരു പ്രത്യേക കാമ്പെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചെന്ന് ബിജെപി നേതാവ് ഭൂപേന്ദർ യാദവ്. ഈ നിയമവുമായി ബന്ധപ്പെട്ട് 3 ...

പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പരാമര്‍ശം, മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പരാമര്‍ശം, മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്. ക്വലാലംപൂര്‍ ഉച്ചകോടിക്ക് ശേഷം ...

‘പാർട്ടികൾ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു’, സംയമനം പാലിക്കാൻ മുസ്‌ലിംകളോട് അഭ്യർത്ഥിച്ച് ഷിയ ക്ലറിക് മൗലാന കൽബെ ജവാദ്

‘പാർട്ടികൾ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു’, സംയമനം പാലിക്കാൻ മുസ്‌ലിംകളോട് അഭ്യർത്ഥിച്ച് ഷിയ ക്ലറിക് മൗലാന കൽബെ ജവാദ്

ലഖ്നൗ: സംയമനം പാലിക്കാൻ മുസ്‌ലിംകളോട് അഭ്യർത്ഥിച്ച് ഷിയ ക്ലറിക് മൗലാന കൽബെ ജവാദ്. പൗരത്വ ഭേദ​ഗതി നിയമവും എൻ‌ആർ‌സിയും പേരിൽ നടത്തു രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. എൻ‌ആർ‌സി ...

പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള അക്രമപ്രതിഷേധങ്ങള്‍: റെയില്‍വെയ്ക്ക് നഷ്ടം 90 കോടിയോളം രൂപ

പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള അക്രമപ്രതിഷേധങ്ങള്‍: റെയില്‍വെയ്ക്ക് നഷ്ടം 90 കോടിയോളം രൂപ

ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും സംഘർഷത്തിലും 90 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ. പലയിടത്തും ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധത്തിന്റെ മറവിൽ തീവച്ച് നശിപ്പിച്ചു. ...

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം’, പ്രതികരിക്കാൻ വരേണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് ഇന്ത്യ

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം’, പ്രതികരിക്കാൻ വരേണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് ഇന്ത്യ

ഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും ...

അനധികൃത സ്വത്ത് കേസ്, ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട

പൗരത്വ ഭേദഗതി നിയമം: കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നവും പ്രതീക്ഷിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നവും സംസ്ഥാനത്ത് ...

‘മാധ്യമങ്ങളെ കാണുമ്പോള്‍ മുഖ്യമന്ത്രി ശൈലി മാറ്റണം’;ഇതുപോലൊരു പരാജയം ഭാവനയില്‍ പോലും കണ്ടില്ലെന്ന് ബിനോയ് വിശ്വം

പൗരത്വ നിയമ ഭേദഗതിക്കെതിരെ വി​ല​ക്ക്‌ മ​റി​ക​ട​ന്ന് പ്രതിഷേധം: ബിനോയ്‌ വിശ്വവും ക​ര്‍​ണാ​ട​ക സിപിഐ നേതാവും പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: ബിനോയ്‌ വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച്‌ നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ്‌ വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സി​പി​ഐ ക​ര്‍​ണാ​ട​ക ...

പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടവുമായി തരൂരിന്റെ പോസ്റ്റർ; വിവാദമായതിനെ തുടർന്ന് ട്വീറ്റ് പിന്‍വലിച്ചു

പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടവുമായി തരൂരിന്റെ പോസ്റ്റർ; വിവാദമായതിനെ തുടർന്ന് ട്വീറ്റ് പിന്‍വലിച്ചു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദത്തില്‍. കോഴിക്കോട് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist