കാബിൻക്രൂവെന്ന പേരിൽ ട്രാപ്പിലാക്കിയത് നിരവധി ചെറുപ്പക്കാരെ; തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി
ബാങ്കോക്ക്; വിമാനക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി വഞ്ചിച്ചത് നിരവധി ചെറുപ്പക്കാരെ. 1.77 കോടി രൂപയാണ് യുവതി തട്ടിയെടുത്തത്. പണം കൈക്കലാക്കിയതിന് പിന്നാലെ യുവതി പ്ലാസ്റ്റിക് സർജറി ...