എടാ ഹെൽത്തിക്കുട്ടാ, പതിവ് തെറ്റിച്ച രോഹിത്തിന്റെ രീതികളിൽ ഞെട്ടി സഹതാരങ്ങൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-1 പരമ്പര വിജയത്തിനുശേഷം ഇന്ത്യൻ ടീമിന്റെ ഹോട്ടലിൽ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കർശനമായ ഡയറ്റ് പാലിക്കുന്നതിലും ഫിറ്റ്നസ് നോക്കുന്നതിലും പേരുകേട്ട വിരാട് കോഹ്‌ലി ...
















