candidate

പ്രചരണത്തിനായി അഞ്ച് പൈസ പോലും തന്നില്ല, നേതാക്കൾക്ക് വേറെ താത്പര്യങ്ങൾ: മത്സരത്തിൽ നിന്നും പിന്മാറി പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി 

പുരി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ തുടരവേ കോൺഗ്രസിന് വീണ്ടും നാണക്കേട്. പുരി മണ്ഡലത്തിലെ സ്ഥാനാർത്ഥി മത്സരരംഗത്ത് നിന്ന് പിന്മാറി. കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി, പാർട്ടിയിൽ ...

വടകരയിൽ കെകെ ശൈലജ; കൊല്ലത്ത് മുകേഷ്; ആലപ്പുഴയിൽ ആരിഫ് തന്നെ; സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് സിപിഎം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും തീരുമാനിച്ച് സിപിഎം. വടകരയിൽ കെ.കെ ശൈലജയെയും, ചാലക്കുടിയിൽ സി രവീന്ദ്രനാഥും മത്സരിക്കും. പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്താനാണ് തീരുമാനം. എറണാകുളത്ത് കെ.ജെ ...

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്നും ഒഴിവാക്കാൻ കഴിയില്ല; ഭാരത് ജോഡോ യാത്ര വിപ്ലവകരം; പ്രതികരണവുമായി ശത്രുഘ്‌നൻ സിൻഹ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്നും ഒഴിവാക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹ. 2024 ലെ ...

പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് തിരിച്ചടി : രാഷ്ട്രപതിയാകാനില്ലെന്ന് ശരദ് പവാർ

ഡൽഹി: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാ‍ർത്ഥിയാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് തിരിച്ചടി. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ ഇടതു നേതാക്കളെ അറിയിച്ചു. ഗുലാംനബി ആസാദിനെ ...

​ബം​ഗാളിൽ പരക്കെ ത്രിണമൂൽ അക്രമം; ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിനും മാധ്യമപ്രവർത്തകരുടെ വാഹനത്തിന് നേരെയും ത്രിണമൂൽ ആക്രമണം

പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൂഗ്ളിയിലെ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. മറ്റ് ചിലയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ...

കമൽഹാസന് വീണ്ടും തിരിച്ചടി; നാമനിർദ്ദേശ പത്രിക നൽകിയ ശേഷം സ്ഥാനാർത്ഥി പാർട്ടി വിട്ടു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന തമിഴ് ചലച്ചിത്ര താരം കമൽഹാസന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമല്‍ഹാസന്റെ സഖ്യ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ...

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം; സിപിഎം പ്രവർത്തകരും വിമതരും തമ്മിൽ ഏറ്റുമുട്ടി

കൊല്ലം: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം പ്രവർത്തകരും പാർട്ടി വിമത സ്ഥാനാർത്ഥിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടി. കൊല്ലം കൊട്ടാരക്കരയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. വിമത സ്ഥാനാർത്ഥിയായി ...

File Image

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച കാലടി വാർഡ് കേരള കോൺഗ്രസ്‌ (എം) നു നൽകി സിപിഎം : പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷം

തിരുവനന്തപുരം: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സി.പി.എമ്മിന്റെ കാലടി വാർഡ് കേരള കോൺഗ്രസ്‌ (എം)നു നൽകി സി.പി.എം. വാർഡിൽ നേരത്തെ പ്രഖ്യാപിച്ച ഡിവൈഎഫ്ഐ നേതാവ് ശ്യാം മോഹനെയാണ് ...

‘ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥി’: പ്രഖ്യാപനം നടത്തി ബിജെപി

ഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപി. മൂന്ന് ഒഴിവുകളുള്ളതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ...

‘സ്ഥാനാർഥി നിർണയത്തിൽ തെറ്റുപറ്റി’; ഏറ്റുപറച്ചിലുമായി പവാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റുപറ്റിയെന്ന് തുറന്ന് പറഞ്ഞ് എന്‍ സി പി അധ്യക്ഷന്‍ ശരത്ത് പവാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ നടത്തിയ റാലിയില്‍ ...

വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചത്. അനന്ദ്പൂര്‍ ജില്ലയിലെ ...

‘പ്രധാനമന്ത്രിയാവാനുള്ള കഴിവോ ആഗ്രഹമോ ഇല്ല” പ്രതിപക്ഷ ഐക്യത്തിനെതിരെ വീണ്ടും നിതീഷ്‌കുമാര്‍

ഡല്‍ഹി: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താനാണെന്നത് അഭ്യൂഹം മാത്രമാണെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പ്രതിപക്ഷ ഐക്യത്തിനായി കൃത്യമായ ...

രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോപാല്‍കൃഷ്ണ ഗാന്ധിയെ മത്സരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

ഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധിയെ മത്സരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും നയതന്ത്രജ്ഞനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരിനാണ് പ്രതിപക്ഷ നിരയില്‍ ...

രാഷ്ട്രപതിയാകാനില്ല, ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് താല്‍പര്യമെന്ന് മോഹന്‍ ഭാഗവത്

ഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. അത്തരം ഊഹാപോഹങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരുപാട് ദിനപത്രങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നായി മാത്രമേ ആ ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. ഈ മാസം 20ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും യുഡിഎഫ് നേതൃത്വത്തിലും ...

അരുവിക്കരയില്‍ എം വിജയകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയയി എം വിജയകുമാറിനെ തെരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. തീരുമാനത്തിന് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും.

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. പാര്‍ട്ടി ശക്തമല്ലാത്ത എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവസരമായാണ് ബിജെപി നേതൃത്വം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടിയുടെ ...

അരുവിക്കരയില്‍ മത്സരിക്കാന്‍ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിയും

അരുവിക്കരയില്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മതസരിക്കുമെന്ന് പിസി ജോര്‍ജ്ജ്. ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘടന ആറു സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് മൂന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist