cctv

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ നടുറോ‍ഡിൽ കുത്തി വീഴ്ത്തിയിട്ടും പ്രതിയെ വെറുതെവിട്ടില്ല; അവസാന നിമിഷം വരെ പൊരുതി; ഒടുവിൽ പോലീസുകാരന് ദാരുണാന്ത്യം; ധീരതയ്ക്ക് ബിഗ് സല്യൂട്ട്

ന്യൂഡൽഹി : അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോ​ഗസ്ഥനെ മോഷണക്കേസ് പ്രതി നടുറോഡിലിട്ട് കുത്തിക്കൊന്നു. നാട്ടുകാർ നോക്കി നിൽക്കെയാണ് 57 കാരനായ ഉദ്യോ​ഗസ്ഥനെ മാല മോഷണക്കേസിലെ പ്രതി ...

ശ്രീനിവാസന്റെ കൊലപാതകികൾ സുബൈറിന്റെ പോസ്റ്റ്മോർട്ടം സമയത്ത് ആശുപത്രിയിൽ; കൊലപാതകം തടയുന്നതിൽ പൊലീസിന്റെ പരാജയം തുറന്നു കാട്ടി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം തടയുന്നതിൽ പൊലീസിന്റെ നിസ്സംഗത തുറന്നു കാട്ടി സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് ...

‘ദൈവത്തിന് പ്രാർത്ഥന കേൾക്കാൻ ഉച്ചഭാഷിണിയുടെ ആവശ്യമില്ല‘: ഹൈന്ദവ വിശ്വാസിയുടെ വീടിന് നേർക്ക് തിരിച്ചു വെച്ചിരിക്കുന്ന ഉച്ചഭാഷിണിയും സിസിടിവി കാമറയും മാറ്റണമെന്ന് പള്ളി അധികൃതരോട് കോടതി

ചെന്നൈ: ദൈവത്തിന് പ്രാർത്ഥന കേൾക്കാൻ ഉച്ചഭാഷിണിയുടെ ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹൈന്ദവ വിശ്വാസിയുടെ വീടിന് നേർക്ക് തിരിച്ചു വെച്ചിരിക്കുന്ന ഉച്ചഭാഷിണിയും സിസിടിവി കാമറയും മാറ്റണമെന്നും പള്ളി അധികൃതരോട് ...

മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് കൃത്യം നടന്നതിന് 100 മീറ്റര്‍ അകലെ ഒത്തുകൂടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാനൂര്‍: മന്‍സൂര്‍ കൊലപാതകക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൃത്യം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച്‌ കൂടിയത്. അവിടേക്ക് ശ്രീരാഗ് ...

സച്ചിൻ വാസെക്ക് കുരുക്ക് മുറുകുന്നു; സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ ദിവസം അംബാനിയുടെ വസതിക്ക് മുന്നിൽ പി പി ഇ കിറ്റ് ധരിച്ച് നിന്നത് വാസെയെന്ന് മൊഴി, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടി

മുംബൈ: അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവം നിർണ്ണായക വഴിത്തിരിവിൽ. സംഭവ ദിവസം അംബാനിയുടെ വസതിക്ക് മുന്നിൽ പി പി ഇ കിറ്റ് ...

കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതുള്‍പ്പെടെ മനഃപൂര്‍വം ക്യാമറയില്‍! സി സി ടി വിയുടെ നോട്ടം അയല്‍ വീട്ടിലേയ്‌ക്ക് വേണ്ടെന്നു കോടതി

കോഴിക്കോട്: അയല്‍പക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ തൊട്ടപ്പുറത്തെ വീട്ടുകാര്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി താത്കാലികമായി ...

‘എല്ലാ പൊലീസ് സ്റ്റേഷനിലും ലോക്കപ്പിലും ചോദ്യം ചെയ്യുന്നിടത്തും സിസിടിവി സ്ഥാപിക്കണം’; നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ സുപ്രീം കോടതി

ഡൽഹി: രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യുന്ന മുറിയില്‍ സിസിടിവി ക്യാമറകളും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. സിബിഐ, ...

മുഖം കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ച മോഷണം : അൽത്താഫിനെ പൊലീസ് പിടികൂടിയത് നടത്തം ശ്രദ്ധിച്ച്

കോഴിക്കോട് : നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ...

സ്വപ്നയുടെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു : കുരുക്ക് മുറുക്കി എൻഐഎ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റ് സന്ദർശിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി.ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ...

സ്വർണ്ണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻ ഐ എ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എ സംഘം സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത് ...

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ മൊത്തമായി എൻഐഎയ്ക്ക് നൽകാനാവില്ല : ആവശ്യമുള്ള ഭാഗം മാത്രം പകർത്തി നൽകാമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ മൊത്തമായി എംഎൽഎയ്ക്ക് നൽകില്ലെന്ന സംസ്ഥാന സർക്കാർ.ഒരു വർഷത്തെ മുഴുവൻ ദൃശ്യം പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്.അതിനാൽ ആവശ്യമുള്ള ഭാഗങ്ങൾ ...

സ്വര്‍ണക്കടത്ത്: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നു എന്‍ഐഎയ്ക്ക് കെെമാറിയേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നു കെെമാറിയേക്കും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ ...

കറാച്ചി വിമാന അപകടം; വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 91 യാത്രക്കാരുമായി വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പി.ഐ.എ.) എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര ...

‘കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം’, രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയില്‍വെ

ഡല്‍ഹി: 2022 ഓടു കൂടി രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കുമെന്ന്‌ ഇന്ത്യന്‍ റെയില്‍വെ. കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിക്കുമെന്നും ...

‘ സിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു ‘ പ്രകാശന്‍ തമ്പിയുടെ വെളിപ്പെടുത്തല്‍

അപകടം സംഭവിക്കുന്നതിന് മുന്‍പ് കൊല്ലത്ത് വെച്ച് ബാലഭാസ്കറും ഡ്രൈവറും വാഹനം നിര്‍ത്തി ജ്യൂസ് കഴിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ താന്‍ പരിശോധിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശന്‍ ...

പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി, രോഷാകുലരായ സ്ത്രീകള്‍

മുംബൈ; മാഹി സെന്റ് മൈക്കിള്‍സ് പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി. ഇതില്‍ രോഷാകുലരായ സ്ത്രീകള്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിന് പരാതി നല്‍കി. ...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജവാന്റെ മരണം: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീവനക്കാരുടെ പാസിനെയും സുരക്ഷാ പരിശോധനയെയും ചൊല്ലിയുണ്ടായ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist