സെൻസർ സർട്ടിഫിക്കറ്റിനായി കൈക്കൂലി; നടൻ വിശാലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് സിബിഐ
മുംബൈ: സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം. കൈക്കൂലി വാങ്ങിയെന്ന നടൻ വിശാലിന്റെ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. പുതിയ ചിത്രം മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിനായി ...