central government

ഷെല്‍ കമ്പനികള്‍ക്കെതിരായ നടപടി തുടരുന്നു, രണ്ടു ലക്ഷം ഷെല്‍ കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി കേന്ദ്രസര്‍ക്കാര്‍

ഷെല്‍ കമ്പനികള്‍ക്കെതിരായ നടപടി തുടരുന്നു, രണ്ടു ലക്ഷം ഷെല്‍ കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഷെല്‍ കമ്പനികള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുന്നു. രണ്ടു വര്‍ഷമായി സാമ്പത്തിക രേഖകളും വാര്‍ഷിക റിട്ടേണുകളും സമര്‍പ്പിക്കാതിരുന്ന രണ്ടു ലക്ഷത്തിനു മുകളില്‍ കമ്പനി ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പറേറ്റ് ...

5ജിയിലേക്ക് ചുവട് വയ്ക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

5ജിയിലേക്ക് ചുവട് വയ്ക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ഡല്‍ഹി: 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 2020 ഓടെ രാജ്യം 5ജിയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. ...

കേന്ദ്ര സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്ന് 65 ആയി കേന്ദ്രമന്ത്രിസഭ ഉയര്‍ത്തി നിശ്ചയിച്ചു. ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്താണ് തീരുമാനം. 1445 ...

‘ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5,000 രൂപ’, കേന്ദ്രത്തിന്‍റെ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കുറ്റിപ്പുറം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം നടപടി തുടങ്ങി. ഇതിനായുള്ള വിവരശേഖരണം സാമൂഹികനീതി വകുപ്പ് ആരംഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5,000 ...

പുകയില ഉത്പന്നങ്ങളും മിഠായിയും ഒരുമിച്ചുള്ള വില്‍പ്പന വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

പുകയില ഉത്പന്നങ്ങളും മിഠായിയും ഒരുമിച്ചുള്ള വില്‍പ്പന വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കുട്ടികള്‍ ലഹരിമരുന്ന്ഉപയോഗത്തിലേക്ക് ആകൃഷ്ടരാവുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ചോക്ലേറ്റ്, മിഠായികള്‍, ബിസ്‌ക്കറ്റ്, കോള തുടങ്ങിയവ വില്‍ക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ...

ബനാറസിലെ ലാത്തിച്ചാര്‍ജ്: വൈസ് ചാന്‍സലര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ബനാറസിലെ ലാത്തിച്ചാര്‍ജ്: വൈസ് ചാന്‍സലര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

വാരാണസി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷത്തെക്കുറിച്ച് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വൈസ് ചാന്‍സലര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചു. ...

വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ ശ്രമം, കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ ശ്രമം, കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

ഡല്‍ഹി: വനിതാ സംവരണ ബില്‍ പാസ്സാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്. വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് ...

‘വീക്ഷണം പത്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായി’, അംഗീകാരം റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

‘വീക്ഷണം പത്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായി’, അംഗീകാരം റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖ പത്രമായ വീക്ഷണം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാല്‍ അംഗീകാരം റദ്ദാക്കപ്പെട്ട കമ്പനികളുടെ ലിസ്റ്റില്‍ വീക്ഷണവും ഉള്‍പ്പെടുന്നു. ഉമ്മന്‍ ചാണ്ടി, ...

 ‘റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണം, ഭീകര സംഘടനകളുമായി ബന്ധം’, സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ...

വിഐപി സംസ്‌കാരം അവസാനിപ്പിക്കുക ലക്ഷ്യം, സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

വിഐപി സംസ്‌കാരം അവസാനിപ്പിക്കുക ലക്ഷ്യം, സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍ക്ക് ...

‘രാജ്യ തലസ്ഥാനത്തിന് മോദിയുടെ സമ്മാനം’, പുതിയ ഹൈവേ പദ്ധതികള്‍ ആറ് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രം

ഡൽഹി: ഗതാഗത കുരുക്കിൽപ്പെട്ടു ശ്വാസംമുട്ടുന്ന ഡൽഹിയെ മോചിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നഗരത്തിരക്കു കുറയ്ക്കാനുള്ള വഴികൾ ആറു മാസത്തിനുള്ളിൽ മോദി സമ്മാനിക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡൽഹിയിൽ ദ്വിദിന ബിജെപി ...

രോഹിങ്ക്യകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്ജു

ഡൽഹി: രോഹിങ്ക്യ മു‌സ്‌ലിം അഭയാർഥികൾ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനുപിന്നാലെ അങ്ങനെ ഒരു സത്യവാങ്മൂലം നൽകിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം ...

ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവുമായി ...

നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പറഞ്ഞ് ഫാദർ ടോം ഉഴുന്നാലിൽ

നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പറഞ്ഞ് ഫാദർ ടോം ഉഴുന്നാലിൽ

വത്തിക്കാൻ: യെമനിൽ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി രേഖപ്പെടുത്തി. വിദേശകാര്യ ...

എംപിമാരുടെയും എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടന്നുണ്ടായ വളര്‍ച്ച, അന്വേഷണം വേണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര നികുതി മന്ത്രാലയം

ഡല്‍ഹി: ഏഴ് ലോക്‌സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടന്നുണ്ടായ വളര്‍ച്ച അന്വേഷിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്ര നികുതി മന്ത്രാലയം.  വരുമാന വര്‍ധനയുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ...

മാന്യമായി ഇടപെടാത്ത വിമാനയാത്രക്കാര്‍ക്കെതിരെ പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അച്ചടക്കമില്ലാതെ യാത്ര ചെയുന്ന വിമാനയാത്രക്കാര്‍ക്കെതിരെ പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മാന്യമായി ഇടപെടാത്ത യാത്രക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കാണ് ഏര്‍പ്പെടുത്തുക. അച്ചടക്കലംഘനത്തിന്റെ ...

‘റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ ഉള്‍പ്പടെ രേഖകളില്ലാതെ കുടിയേറിയ എല്ലാവരെയും തിരിച്ചയക്കും’, രേഖകളുളളവരെ സംരക്ഷിക്കുമെന്ന് കേന്ദ്രം

‘റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ ഉള്‍പ്പടെ രേഖകളില്ലാതെ കുടിയേറിയ എല്ലാവരെയും തിരിച്ചയക്കും’, രേഖകളുളളവരെ സംരക്ഷിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി: റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ ഉള്‍പ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ക്ക് ...

5 വര്‍ഷം കൊണ്ട് രാഷ്ട്രീയ നേതാക്കളുടെ ആസ്തിയില്‍ 500 ശതമാനം വര്‍ധന; കേന്ദ്രത്തോട് റിപ്പോര്‍ട്ടാവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് എം.പിമാരുടെയും എം.എല്‍.എമാരുടെയും ആസ്തികളിലുണ്ടാകുന്ന വര്‍ധനയെക്കുറിച്ച് അന്വേഷിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. മുതിര്‍ന്ന നേതാക്കളടക്കമുള്ള 289 എം.എല്‍.എമാരുടെ സ്വത്തുവിവരം ...

കേന്ദ്രമന്ത്രിസഭാ പുനസംഘടന ഞായറാഴ്ച, സഭയിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍, ജെഡിയുവിന് രണ്ട് മന്ത്രിമാരെന്ന് സൂചന

  ഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന ഞായറാഴ്ച നടക്കും. മന്ത്രിമാരും വകുപ്പും സംബന്ധിച്ച് ഇന്നലെ രാത്രി വൈകിയും തീരുമാനമായതായാണ് സൂചന. ഏറ്റവും ഒടുവിലായി എന്‍ഡിഎയില്‍ എത്തിയ നിതീഷ് കുമാര്‍ ...

വെള്ളപ്പൊക്കവും വരള്‍ച്ചയും തടയാന്‍ നദീ സംയോജനത്തിനായി അഞ്ച് ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

വെള്ളപ്പൊക്കവും വരള്‍ച്ചയും തടയാന്‍ നദീ സംയോജനത്തിനായി അഞ്ച് ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡെറാഡൂണ്‍: രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരള്‍ച്ചയും തടയുന്നതിനായി നദീ സംയോജന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. 5.5 ലക്ഷം ...

Page 31 of 38 1 30 31 32 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist