ചാവക്കാട് തീരത്ത് വീണ്ടും ലക്ഷങ്ങളുടെ മുതൽ ഒഴുകിയെത്തി; അമ്പരന്ന് ജനങ്ങൾ
തൃശ്ശൂർ: ചാവക്കാട് വീണ്ടും മത്തി കൂട്ടത്തോടെ കരയിൽ എത്തി. ബ്ലാങ്ങാട് കടപ്പുറത്ത് ആണ് വീണ്ടും മത്തി ചാകര അനുഭവപ്പെട്ടത്. സംഭവം കണ്ട ആളുകൾ കൂട്ടത്തോടെയെത്തി മത്തി വാരിക്കൂട്ടി ...