children

12 വയസ്സിന്​​ മുകളിലുള്ളവര്‍ക്ക്​ കോവാക്​സിന്‍ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐയുടെ​ അനുമതി

ഡല്‍ഹി: രാജ്യത്ത്​ 12നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​​ അടിയന്തര ഉപയോഗത്തിന്​ ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിന്​ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ)യുടെ അനുമതി​. ജനുവരി മൂന്നു ...

കുട്ടികൾക്ക് കൊവിഡ് വാക്സിൻ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ്: നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ തീരുമാനമായി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്സിൻ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ...

‘കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ല’; വിദഗ്ധ സമിതി

കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) നിര്‍ദ്ദേശം. കുട്ടികള്‍ക്ക് വലിയ അപകടസാദ്ധ്യത ഇല്ലെന്നും അതിനാല്‍ ...

കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം

ഡൽഹി : കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു ...

കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളിൽ തയ്യാറാകുമെന്ന് അദാര്‍ പൂനവാല

ഡല്‍ഹി: കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ തയാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കുട്ടികള്‍ക്കായുള്ള നൊവാവാക്‌സ് കോവിഡ്19 വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ ...

കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന് പകരം കുത്തിവെച്ചത് കൊവിഡ് വാക്‌സീന്‍ : ആര്യനാട് ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്‌സീന്‍ നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ആര്യനാട് ആരോഗ്യ ...

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ചുകുഞ്ഞുങ്ങളെ വൃദ്ധന്മാര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കേണ്ട ​ഗതികേട്; താലിബാന്‍ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനില്‍ സ്ഥിതിയിത്…

കബൂള്‍: കളിച്ചു നടക്കേണ്ട പ്രായത്തിൽ വൃദ്ധരെ വിവാഹം കഴിക്കേണ്ട ​ഗതികേടിലാണ് താലിബാന്‍ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്. പല അഭയാര്‍ത്ഥി ക്യാമ്പുകളിലെയും അവസ്ഥയാണിത്. തങ്ങള്‍ക്ക് ...

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് വേണമെന്ന നിയമം വരുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒമ്പത് മാസം മുതൽ ...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം അടുത്ത മാസം മുതൽ; രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന

ഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്‌സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചന. മൂന്നാഴ്ചക്കകം ...

ഭാര്യ മരിച്ചപ്പോള്‍ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, വീട്ടുകാര്‍ സമ്മതിച്ചില്ല: പിന്നാലെ സംഭവിച്ചത്…..

ജയ്പൂര്‍: ഭാര്യാസഹോദരിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ ദേഷ്യം പിടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബര്‍മറിലെ പോഷാല്‍ ...

കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് 34 ആഴ്ചയ്ക്കകം മറ്റൊരു രോഗ ബാധ; ഇതുവരെ മരിച്ചത് നാലു കുട്ടികള്‍, ഭീതിയിൽ കേരളം

തിരുവനന്തപുരം: കോവിഡിനു പിന്നാലെ മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോംസി (എംഐഎസ്‌സി) ബാധിച്ച് കേരളത്തില്‍ 4 കുട്ടികള്‍ മരിച്ചെന്ന് ആരോഗ്യവകുപ്പ്. കരുതല്‍ എടുക്കേണ്ട മറ്റൊരു രോഗം. ഒന്നര വര്‍ഷത്തിനിടെ 300-ല്‍ ...

‘കുട്ടികള്‍ക്ക്​ കോവിഡ് വാക്സിന്‍ പരീക്ഷണം അന്തിമഘട്ടത്തിൽ’; വി​ദ​ഗ്​​ധ​​സം​ഘ​ത്തിന്‍റെ അ​നു​മ​തി കി​ട്ടി​യ ശേ​ഷം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ വേ​ഗ​ത്തി​ലാ​ക്കുമെന്ന് ​കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: രാ​ജ്യ​ത്ത്​ 12-നും 18​-നും ഇ​ട​യി​ലു​ള്ള​വ​ര്‍​ക്ക്​ വേ​ണ്ടി​യു​ള്ള കോ​വി​ഡ്​​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഡ​ല്‍​ഹി ഹൈ​കോ​ട​തി​യിലാണ് ഇക്കാര്യം കേന്ദ്രം അ​റി​യി​ച്ചത്. ര​ണ്ട്​ അ​മ്മ​മാ​ര്‍ സ​മ​ര്‍പ്പി​ച്ച ...

കുട്ടികൾക്കായുള്ള ആദ്യ കൊവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കുന്നു; അടിയന്തര ഉപയോഗ അനുമതി തേടി

ഡല്‍ഹി: 12 മുതല്‍ 18 വയസ് പ്രായമായവരില്‍ പരീക്ഷണം നടത്തിയ ആദ്യ കൊവിഡ് വാക്സിനായ സൈക്കോവ് - ഡി വിതരണത്തിനു തയാറെടുക്കുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി ...

‘അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട, 18 വയസ്സിൽ താഴെയുള്ളവർക്ക് റെംഡിസിവർ നൽകരുത്‘; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറ് ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

ഡല്‍ഹി: കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി. പട്​ന എയിംസിലാണ്​ കുട്ടികള്‍ക്ക്​ വാക്​സിന്‍റെ ആദ്യ ഡോസ്​ ...

കേരളത്തിൽ കൊവിഡ് മൂലം അനാഥരായത് 42 കുട്ടികള്‍; കണക്കുകള്‍ പുറത്തു വിട്ട് പിണറായി സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇതുവരെ അ​നാ​ഥ​രാ​യ​ത് 42 കു​ട്ടി​ക​ളെ​ന്ന് സ​ര്‍​ക്കാ​ര്‍. കോവിഡ് വ്യാപിച്ചു മരിച്ചവരുടെ കുട്ടികളുടെ എണ്ണമാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കുട്ടികള്‍ ...

കോവിഡ് അനാഥരാക്കിയത് 9300ലധികം കുട്ടികളെയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍; കണക്കുകള്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കോവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് കുട്ടികള്‍ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്‌ കോവിഡ് മഹാമാരി മൂലം ഉറ്റവരെ ...

കുട്ടികളില്‍ കോവാക്‌സിന്റെ പരീക്ഷണം ഉടന്‍; കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയത് 1500 കോടി രൂപയുടെ വാക്‌സിന്

ഡല്‍ഹി: കുട്ടികളില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ പരീക്ഷണം ജൂണില്‍ ആരംഭിക്കും. കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ലയാണ് ഇക്കാര്യം ...

‘കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണം’; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

ഡല്‍ഹി: കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വിവിധ ...

മലപ്പുറത്ത് കുട്ടികളെ പൂട്ടിയിട്ട് ക്രൂരത; ഭക്ഷണം നല്‍കിയിട്ട് ദിവസങ്ങളായി, ശരീരത്തിലാകെ അടിയേറ്റ പാടുകള്‍

മലപ്പുറം: മലപ്പുറം മമ്പാട്ട് രണ്ട് കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. രണ്ടാനമ്മയും അച്ഛനും ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist