children

കുട്ടികളുടെ മൃതദേഹങ്ങൾ കിടന്നിരുന്നത് മരങ്ങൾക്ക് ചുവട്ടിൽ; മരണകാരണം എന്ത് ?; മൃതദേഹങ്ങളുടെ പഴക്കത്തിലും വ്യത്യാസം

തൃശ്ശൂർ: ശാസ്താപൂവം കോളനയിൽ നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കുട്ടികൾ മരത്തിൽ നിന്നും വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ ...

തൃശ്ശൂരിൽ കോളനിയിൽ നിന്നും കാണാതായ കുട്ടികൾ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തി

തൃശൂർ: വെള്ളിക്കുളങ്ങരയിൽ നിന്നും കാണാതായ വനവാസി ബാലന്മാർ മരിച്ച നിലയിൽ. ശാസ്താംപൂവം കോളനി നിവാസികളായ സജിക്കുട്ടൻ (16) അരുൺ (8) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാഴ്ച നീണ്ട ...

‘രക്ഷിതാക്കൾക്ക് കുട്ടികളെ ഏത് പരിപാടിയിലും കൊണ്ടു പോകാൻ അവകാശമുണ്ട്‘: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രക്ഷകർത്താക്കൾക്ക് കുഞ്ഞുങ്ങളെ ഏതു പരിപാടിയിലും കൊണ്ടുപോകാൻ അവകാശം ഉണ്ട്. അതിൽ വിമർശകർ ...

വിവാഹബന്ധം വേർപ്പെടുത്തിയാലും മാതാപിതാക്കളുടെ സ്വത്തിൽ മക്കൾക്ക് അവകാശമുണ്ട്; സുപ്രീംകോടതി

ന്യൂഡൽഹി:സ്വത്തവകാശവുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീംകോടതി. വേർപെടുത്തിയ വിവാഹബന്ധത്തിലുണ്ടായിരുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ...

ബാലമന്ദിരത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി; പോലീസ് പിടിയിലായത് തീവണ്ടിയിൽ നാട് വിടാനുള്ള ശ്രമത്തിനിടെ

കോഴിക്കോട്: വെള്ളിമാട്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കാണാതായ നാല് പേരിൽ മൂന്ന് പേരെയാണ് കണ്ടെത്തിയത്. തീവണ്ടിയിൽ കയറി നാട് വിടാൻ ശ്രമിക്കുകയായിരുന്നു ഇവർ. നാടുവിടാൻ ...

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. ഏഴ് കുട്ടികളടങ്ങുന്ന സംഘം ഫുട്ബോൾ കളി കഴിഞ്ഞ് പുഴയിൽ ...

‘അവിസ്മരണീയമായ ആശയവിനിമയം‘: വന്ദേ ഭാരതിൽ പാട്ടുപാടിയും ചിത്രം വരച്ചും ഒപ്പം കൂടിയ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി (വീഡിയോ)

തിരുവനന്തപുരം: ഉദ്ഘാടനത്തിനോടനുബന്ധിച്ച് വന്ദേ ഭാരത് ട്രെയിനിൽ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അവിസ്മരണീയമായ ആശയവിനിമയം‘ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി വീഡിയോ ട്വിറ്ററിൽ ...

സ്വീഡനിൽ 900 ത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയി; എത്തിച്ചത് സിറിയയിലേക്കും ഇറാഖിലേക്കും; ഭൂരിഭാഗവും പെൺകുട്ടികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്റ്റോക്ക്‌ഹോം: 900 സ്വീഡിഷ് കുട്ടികളെ തട്ടിക്കൊണ്ടുപോവകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്ന് വിവരം. തട്ടിക്കൊണ്ടുപോയവരിൽ 48 ശതമാനത്തിലധികം പേരെയും സിറിയയിലേക്കും ഇറാഖിലേക്കുമാണ് എത്തിച്ചതെന്ന് പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയ 900 ...

കരുതി വയ്ക്കാം കുഞ്ഞിന്റെ വളർച്ചയ്ക്കായി ഓരോ നാണയവും

കാലം മാറുന്നതിനു അനുസരിച്ച് കുട്ടികളെ വളർത്തുന്നതിനുള്ള ചെലവും വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. പഠനം, വിവാഹം , ആരോഗ്യസംരക്ഷണം അങ്ങനെ ചെലവുകൾ അനവധിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ പണം സ്വരുക്കൂട്ടി വച്ചാൽ ...

‘തേനല്ല, കിട്ടിയത് നല്ല അസ്സൽ കുത്ത്’; തേനിനായി കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞ് വിദ്യാർത്ഥിനികൾ; കുത്തേറ്റത് 30 ഓളം പേർക്ക്

തൃശൂർ: പാവറട്ടിയിൽ കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞ വിദ്യാർത്ഥിനികൾക്ക് കുത്തേറ്റു. പാവറട്ടി സികെസി ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപി വിഭാഗത്തിലെ 30 ഓളം ...

സിനിമ മേഖലയില്‍ ബാലതാരങ്ങളുടെ സുരക്ഷ : ചലച്ചിത്ര മേഖലയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ചലച്ചിത്ര മേഖലയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. സിനിമ മേഖലയില്‍ ബാലതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അവകാശം സംരംക്ഷിക്കുന്നതും സംബന്ധിച്ച് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സിനിമയ്ക്കും മറ്റു പരിപാടികള്‍ക്കുമായി ...

മറ്റൊരു സ്ത്രീയുമായി ബന്ധം, മ‍ര്‍ദ്ദനം, മരിച്ചതോടെ ഡയറി മാറ്റി’; പൊലീസുകാരനായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെയും കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും പൊലീസുകാരനുമായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ. റനീസിന് മറ്റൊരു സ്ത്രീയുമായി ...

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനിസിന്റെ ഭാര്യ നജ്‍ല, മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല ...

അഞ്ചുവയസുകാരിയെ കൈയില്‍ തൂക്കി എടുത്ത് എറിഞ്ഞു, ക്രൂരമായി മര്‍ദ്ദിച്ചു; ഇടുക്കിയിൽ വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി

ഇടുക്കി: തൊടുപുഴയില്‍ മക്കളെ ക്രൂരമായി ഉപദ്രവിച്ച് വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി. ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് ജോലിക്കരിയായ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. രണ്ട് മക്കളെ പരിചരിക്കാനായാണ് ...

‘നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി ഹെല്‍മറ്റും, സുരക്ഷ ബെല്‍റ്റും നിര്‍ബന്ധം’; വിജ്ഞാപനം ഇറക്കി കേന്ദ്രം

ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പത് മാസത്തിനും നാല് വയസിനും ഇടയില്‍ ...

1034 കോടിയുടെ ഭൂമി തട്ടിപ്പ്; ശിവസേന നേതാവിന്റെ മക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മക്കളായ പുർവശിയും വിതിദയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ. 1034 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണിത്. ഇവരുടെ ബിസിനസ് പങ്കാളിയായ സുജിത് പട്കറുടെ ...

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍; അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിന് വേണ്ടി അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്. ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി രണ്ട് ...

കൊല്ലത്ത് കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കുഴിത്തുറ: രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ...

കോവിഡ്‌: കുട്ടികളില്‍ പ്രത്യേക ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌, രോഗമുക്‌തരായശേഷം മള്‍ട്ടി സിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രത്തിന്‌ സാധ്യത

ആലപ്പുഴ: ജില്ലയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കുട്ടികളില്‍ പ്രത്യേക ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌. കുട്ടികളില്‍ കോവിഡ്‌ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വീടുകളില്‍ ചികിത്സ നടത്താതെ ശിശുരോഗവിദഗ്‌ധന്റെ ...

കുട്ടികളുടെ വാക്സിനേഷൻ ജനുവരി ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist