chooralmala

ചൂരൽമല ദുരന്ത ബാധിതര്‍ക്ക് വീട് വച്ച് നൽകാമെന്ന് പറഞ്ഞിരുന്നു; സര്‍ക്കാരിൽ നിന്ന് മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ചൂരൽമല മുണ്ടകൈ ദുരന്ത ബാധിതര്‍ക്ക് വീടുകൾ വച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം നല്കിയിട്ടും കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ...

ട്രീവാലി റിസോർട്ടിൽ അഭയം കൊടുത്തത് പണച്ചാക്കുകൾക്ക്; ഗുരുതര ആരോപണവുമായി ഷാജിമോൻ ചൂരൽമല

വയനാട്: വയനാട്ടിലെ മുണ്ടെക്കൈ, ചൂരൽമല പ്രദേശങ്ങളെ കുരുതിക്കളമാക്കി മാറ്റിയ ഉരുൾപൊട്ടലിന് കാരണം, റിസോർട്ട്, റിയൽ എസ്‌റ്റേറ്റ് മാഫിയകളുടെ സ്വാർത്ഥത കൊണ്ടാണെന്ന് ഷാജിമോൻ ചൂരൽമല. ഒരു നാടിനെ കുരുതിക്കളമാക്കിയ ...

ദുരന്തമേഖലയിലേക്ക് അവശ്യവസ്തുക്കൾ വേണ്ട; ശേഖരണം നിർത്തിച്ച് വയനാട് ജില്ലാ ഭരണകൂടം

വയനാട്: ഉരുൾപൊട്ടൽ മേഖലകളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം നിർത്തിവച്ചു. ജില്ലാഭരണകൂടമാണ് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് പുറപ്പെടുവിച്ചത്. ഇതുവരെ അവശ്യസാധനങ്ങൾ വിതരണം ചെയ്തവർക്ക് ജില്ലാ കളക്ടർ ...

തകർന്നത് പടുകൂറ്റൻ ചാർനോക്കൈറ്റ് പാറകൾ; വയനാട്ടിൽ ഉണ്ടായത് ബോംബ് സ്‌ഫോടനത്തിന് സമാനമായ സാഹചര്യം

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ...

തോറ്റ് കൊടുക്കാൻ മനസ്സില്ലാതെ നാട്; ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ച് കെ എസ് ഇ ബി; പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം

വയനാട്: : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതമെന്നും കെഎസ്ഇബി. ഉരുൾപൊട്ടലിൽ ഇതുവരെ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist