co-operative bank scam

കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേട് ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി ഇ ഡി

എറണാകുളം : കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വലിയ രീതിയിലുള്ള നിയമലംഘനമാണ് ഈ ബാങ്കുകൾ നടത്തിയിട്ടുള്ളതെന്നും ഇ ഡി സൂചിപ്പിക്കുന്നു. ...

ഇഡി ഉദ്യോഗസ്ഥർ നല്ലവർ; എന്നെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്; ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് നടപടിയെടുത്തതാണെന്ന് ഭാസുരാംഗൻ

തിരുവനന്തപുരം; തന്നെയും പാർട്ടി സംരക്ഷിക്കുന്നുണ്ടെന്നും ജനങ്ങൾക്കിടയിലും സഖാക്കൾക്കിടയിലുമുളള സംശയനിവാരണത്തിന് തന്റെ പേരിൽ നടപടിയെടുത്തതാണെന്നും കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ ആരോപണ വിധേയനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ...

യു ഡി എഫ് ഭരണം നടത്തുന്ന വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിലും തട്ടിപ്പ് ; പണം നഷ്ടമായത് അൻപതിലധികം നിക്ഷേപകർക്ക്

കോഴിക്കോട് : യു ഡി എഫ് ഭരണം നടത്തുന്ന വേങ്ങേരി കാർഷികോൽപ്പാദന സഹകരണ സംഘത്തിലും തട്ടിപ്പ്. പണം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് ...

കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് ...

സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ ചിട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല

പേരാവൂര്‍ :കണ്ണൂരില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ ചിട്ടി തട്ടിപ്പ്. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ സൊസൈറ്റിയില്‍ സാമ്പത്തിക ...

”എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള‌ളപ്പണ ഇടപാട്; 257 കസ്‌റ്റമര്‍ ഐഡിയില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടാക്കി അഴിമതി പണം വെളുപ്പിച്ചു; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി ”- കെ ടി ജലീല്‍

മലപ്പുറം: എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങളുമായി കെ‌.ടി ജലീല്‍ എം‌എല്‍‌എ. 1021 കോടി രൂപയുടെ ക്രമക്കേടും കള‌ളപ്പണ ഇടപാടുകളാണ് ബാങ്കില്‍ ...

‘വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കി’; ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണം; എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ സി.പി.ഐ. അംഗങ്ങള്‍

ഇടുക്കി: എല്‍ഡിഎഫ് ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണവുമായി സി.പി.ഐ. നേതാക്കള്‍. വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയത് അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് ...

സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്; ഇത്തവണ തട്ടിപ്പ് കണ്ടെത്തിയത് മലപ്പുറം ജില്ലയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍

മലപ്പുറം: കരുവന്നൂരിലെ തട്ടിപ്പിന് പുറമെ സാമ്പത്തിക തിരിമറിയുടെ നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയതായി മലപ്പുറം ജില്ലയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂര്‍ റൂറല്‍ ...

വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് അഴിമതി കേസ് : പ്രതി മുഹമ്മദ് ജസീലിന് പത്ത് വര്‍ഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയും

കണ്ണൂര്‍: വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് അഴിമതിക്കേസില്‍ തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജിയുടെ വിധി പ്രകാരം ഒന്നാം പ്രതിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖ ...

വെള്ളൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നിയന്ത്രിത ഭരണസമിതി തട്ടിയത് 44 കോടി; രണ്ട് വര്‍ഷമായിട്ടും വിജിലൻസ് അന്വേഷണം ഉൾപ്പെടെ പാതി വഴിയിൽ

കോട്ടയം: കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നിയന്ത്രിത ഭരണസമിതി തട്ടിയത് നിക്ഷേപകരുടെ 44 കോടി രൂപ. ഭരണ സമിതിക്കെതിരെ നപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തവിട്ടെങ്കിലും ...

മുക്കുപണ്ടം പണയപ്പെടുത്തിയും, ഭൂമിയുടെ മതിപ്പ് വില കൂട്ടി കാണിച്ചും തട്ടിപ്പ്; തൃശൂരിൽ രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്

തൃശൂർ: തൃശൂരിലെ മറ്റ് രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്. കാരമുക്ക് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 22 വായ്പാ ഇടപാടുകളിലായി 36 ലക്ഷത്തി 57000 ...

സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായി 76കാരൻ; ഒരു രൂപ പോലും വായ്പയെടുക്കാത്തയാളുടെ കടം രണ്ടു കോടി

കോഴിക്കോട്: മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പിന്റെ ഇരയാണ് ഒരു രൂപ പോലും വായ്പയെടുക്കാത്ത കോഴിക്കോട് ചാത്തമംഗലത്തെ 76കാരനായ അശോകൻ. ഇപ്പോൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist