കളക്ടർ ബ്രോയുടെ മറുപടി എന്താകുമെന്ന ഭയത്തിൽ സർക്കാർ; ചാർജ് മെമ്മോ നൽകാതെ ഒളിച്ചു കളി
തിരുവനന്തപുരം : അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽപോസ്റ്റിട്ടതിന്റെ പേരിൽ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്‌പെൻഷൻ കഴിഞ്ഞ് 20 ...