നല്‍കിയത് വ്യാജഉല്‍പ്പന്നം, തിരികെ കൊടുത്തപ്പോള്‍ നോ റിട്ടേണ്‍ പോളിസി; ഫ്‌ലിപ്കാര്‍ട്ടിന് പിഴയിട്ട് കോടതി
ഗുണനിലവാരമില്ലാത്ത ഉല്‍്പന്നം വില്‍ക്കുക എന്നത് കുറ്റകൃത്യമാണ്. ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത ഉത്പ്പന്നം വിതരണം ചെയ്‌തെതായി ആരോപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനും അതിന്റെ വില്‍പ്പനക്കാരനായ ഒരാള്‍ക്കുമെതിരെ ...