corona virus

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

‘കൊറോണയെ നേരിടാന്‍ സമയമെടുക്കും’: രോഗപ്രതിരോധശേഷി നേടിയെങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂവെന്ന് ലോകാരോഗ്യസംഘടന

ജനീവ: കൊറോണയെ നേരിടാന്‍ ജനങ്ങളില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാന്‍ (ആര്‍ജിത പ്രതിരോധ ശേഷി) സമയമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയിലെ മുഖ്യ ഗവേഷക സൗമ്യ സ്വാമിനാഥന്‍. ജനസംഖ്യയുടെ 50 മുതല്‍ 60 ശതമാനം ...

കോവിഡ്-19 രോഗബാധ : കരസേനാ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു

പുതുച്ചേരിയില്‍ എം.എല്‍.എയ്ക്ക് കൊറോണ; സഭാ സമ്മേളനത്തിലടക്കം പങ്കെടുത്തു, സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ എം.എല്‍.എയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവും കതിര്‍ഗമമം മണ്ഡലത്തിലെ ജനപ്രതിനിധിയുമായ എന്‍.എസ്.ജെ ജയപാലിനാണ് കൊറോണ ബാധിച്ചത്. പുതുച്ചേരിയില്‍ കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് ...

‘പരിശോധനാ ഫലം തെറ്റ്’; ചൈ​ന​യു​ടെ റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ തിരിച്ചുനല്‍കാനൊരുങ്ങി പ​ഞ്ചാ​ബ്

ഒറ്റ ദിവസം നടത്തിയത് 4.2 ലക്ഷം കൊറോണ പരിശോധനകള്‍; ലോകത്തിൽ കുറഞ്ഞ കൊറോണ മരണനിരക്കും ഇന്ത്യയിൽ

ഡൽഹി: ഒരു ദിവസം 4.2 ലക്ഷം കൊറോണ പരിശോധനകള്‍ നടത്തിയെന്ന നേട്ടവുമായി ഇന്ത്യ. ഇതാദ്യമായാണു രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്. ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ...

വയനാട്ടിൽ നവവധുവിന് കോവിഡ് : ക്വാറന്റൈൻ ലംഘനത്തിന് വരന്റെ പിതാവിനെതിരെ കേസ്

കാ​സ​ര്‍​ഗോ​ഡ് കൊറോണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ വിവാഹം; പിന്നാലെ വ​ര​നും വ​ധു​വും ഉ​ള്‍​പ്പെ​ടെ 51 പേ​ര്‍​ക്ക് വൈറസ് ബാധ

കാ​സ​ര്‍​ഗോ​ഡ്: ചെ​ങ്ക​ള​യി​ല്‍ വ​ര​നും വ​ധു​വും ഉ​ള്‍​പ്പെ​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 51 പേ​ര്‍​ക്ക് കൊറോണ സ്ഥിരീകരിച്ചു. ചെ​ങ്ക​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡാ​യ പീ​ലാം​ക​ട്ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ജൂ​ലൈ 17 ന് ...

കോവിഡ്-19 രോഗബാധ : കരസേനാ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു

കൊറോണ ഭേ​​ദമായവർക്ക് മാർ​ഗരേഖ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ഡൽഹി: കൊറോണ ഭേ​​ദമായവരുടെ ​ദീർഘകാല പരിചരണത്തിനായി മാർ​ഗരേഖ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ​​രോ​ഗം ഭേദമായവരിൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം രാജ്യത്തെ പ്രതിദിന കൊറോണ ...

നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കിം പരീക്ഷ ഇന്‍വിജിലേറ്ററായ അധ്യാപികക്ക് കൊറോണ; നിരവധി പേർ നി​രീ​ക്ഷ​ണ​ത്തി​ൽ

പാലക്കാട്​: വാ​ള​യാ​ര്‍ ക​ഞ്ചി​ക്കോ​ട് ഗ​വ. ഹൈ​സ്​​കൂ​ളി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഇ​ന്‍​വി​ജി​ലേ​റ്റ​റാ​യി​രു​ന്ന അ​ധ്യാ​പി​ക​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ മ​ക​ള്‍​ക്കും ഭ​ര്‍​ത്താ​വി​നും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​റ​വി​ടം ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുന്നു; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുമ്പോഴും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഉടനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈയാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. നിലവിലെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

‘ഇന്ത്യ ഏറ്റവും കുറഞ്ഞ കൊറോണ മരണനിരക്കുള്ള രാജ്യം, മരണനിരക്ക് 2.3 ശതമാനം’; രോഗമുക്തി നിരക്ക് 63.45 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

ഡല്‍ഹി: പത്തുലക്ഷം പേരെ കണക്കാക്കിയാല്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കൊറോണ മരണനിരക്കുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ മരണനിരക്ക് 2.3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ...

ബെവ്‌കോ ജീവനക്കാര്‍ക്ക് വന്‍ തുക ബോണസ്; എതിര്‍പ്പുമായി ധനവകുപ്പ്

ബെവ്കോയിലും കൊറോണ: കാസര്‍​ഗോഡ് വെളളരിക്കുണ്ടിലെ ഔട്ട്‌ലെറ്റ് അടച്ചു, ജീവനക്കാർ നിരീക്ഷണത്തിൽ

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്‌ലെറ്റ് അടച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്‌ലെറ്റ് അടച്ചത്. ജീവനക്കാരോട് ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

സമ്പര്‍ക്ക വ്യാപനം; കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് റിപ്പോര്‍ട്ട്, ഏറ്റവും കൂടുതൽ രോ​ഗികൾ ഈ മൂന്ന് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് സര്‍ക്കാരിനു ലഭിച്ച പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട്. ഓഗസ്റ്റ് അവസാന വാരം മുതല്‍ സെപ്റ്റംബര്‍ ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; കോഴിക്കോട് മരിച്ച കാരപ്പറമ്പ് സ്വദേശിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച റുഖ്യാബി(57)ന് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബി ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

കോണ്‍ഗ്രസ് നേതാവിന് കൊറോണ; മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത വിവിധ കക്ഷി നേതാക്കളടക്കം നൂറോളം പേര്‍ നിരീക്ഷണത്തില്‍

ചെര്‍പ്പുളശ്ശേരിയിലെ ചളവറയില്‍ കോണ്‍ഗ്രസ് നേതാവിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ ഹോം ക്വാറന്റൈനിലായി. ചളവറ പഞ്ചായത്ത് പ്രസിഡന്റും രണ്ട് ...

കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊറോണ: കോട്ടയം കളക്ടറും എഡിഎമ്മും ക്വാറന്‍റൈനില്‍ പ്ര​​വേ​​ശി​​ച്ചു

കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊറോണ: കോട്ടയം കളക്ടറും എഡിഎമ്മും ക്വാറന്‍റൈനില്‍ പ്ര​​വേ​​ശി​​ച്ചു

കോട്ടയം: ​​കോട്ടയം ജില്ലാ ക​​ള​​ക്ട​​ര്‍ എം അഞ്ജനയും എഡിഎമ്മും ക്വാറന്‍റൈനില്‍ പ്ര​​വേ​​ശി​​ച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിനിടെ, കോ​ട്ട​യ​ത്തെ മാ​ളി​ലെ ജ്വ​ല്ല​റി ...

മഹാരാഷ്‌ട്ര മന്ത്രി അബ്ദുള്‍ സത്താറിനു കൊറോണ; ക്വാ​​റ​​ന്‍റൈ​​നി​​ൽ പ്രവേശിച്ചു

മഹാരാഷ്‌ട്ര മന്ത്രി അബ്ദുള്‍ സത്താറിനു കൊറോണ; ക്വാ​​റ​​ന്‍റൈ​​നി​​ൽ പ്രവേശിച്ചു

ഔ​​റം​​ഗാ​​ബാ​​ദ് : മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി​​യും ശി​​വ​​സേ​​ന നേ​​താ​​വു​​മാ​​യ അ​​ബ്ദു​​ള്‍ സ​​ത്താ​​റി​​നു കൊറോണ സ്ഥി​​രീ​​ക​​രി​​ച്ചു. മും​​ബൈ​​യി​​ലെ വ​​സ​​തി​​യി​​ല്‍ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ണ് മന്ത്രി. തി​​ങ്ക​​ളാ​​ഴ്ച മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്ര​​രി അ​​സ്‌​​ലം ഷേ​​ക്കി​​നു കൊറോണ ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കേരളത്തിൽ ഒരു കൊറോണ മരണം കൂടി; മരിച്ചത് ആലുവ സ്വദേശി, സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി

ആലുവ: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. ആലുവ സ്വദേശി ബീവാത്തുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ...

ഡാന്‍സും , പാട്ടുമൊക്കെ ഹറാം ; നിറുത്തി വെക്കാന്‍ മൗലവി , ഇല്ലെന്ന് വീട്ടുകാര്‍ ; അവസാനം നിക്കാഹ് നടത്താതെ ഇറങ്ങിപോക്ക്

മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വിവാഹം; വരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്‍​ഗ്രസ് നേതാവ് അബുബക്കറിനെതിരെ കേസ്

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മകന്റെ വിവാഹം നടത്തിയ കോണ്‍​ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചെക്യോട് സ്വദേശി അബുബക്കറിനെതിരെയാണ് കേസെടുത്തത്. ഡോക്ടര്‍കൂടിയായ വരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് കാസർ​ഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികൾ, ഒരാളുടെ രോ​ഗഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് കാസർ​ഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികൾ, ഒരാളുടെ രോ​ഗഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർകൂടി കൊറോണ ബാധിച്ച് മരിച്ചു. കാസർ​ഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ...

കോവിഡ്-19 രോഗബാധ : കരസേനാ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു

മാമ്മോദീസയ്ക്ക് ഭക്ഷണം വിളമ്പിയ യുവാവിന് കൊറോണ; 13 വൈദീകരുള്‍പ്പെടെ 80 പേർ നിരീക്ഷണത്തില്‍

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍.  13 വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക പട്ടികയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച ...

പ്രളയ ദുരിതാശ്വാസത്തിന് ഖജനാവില്‍ നിന്നു നീക്കിവെയ്ക്കാന്‍ പണമില്ല;സര്‍ക്കാരിനെ പുകഴ്ത്തി പരസ്യ ഹോര്‍ഡിങ് സ്ഥാപിക്കാന്‍ ചെലവിടുന്നത് 5 കോടി

‘രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ല’: ന്യായീകരണവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്ന് ന്യായീകരണവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് 0.33 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പ​രി​ശോ​ധ​ന​യി​ല്‍ കേ​ര​ളം മു​ന്നി​ലാ​ണെ​ന്നും കൊറോണ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ...

തിരുവനന്തപുരത്ത് സമ്പര്‍ക്കരോ​ഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: തലസ്ഥാന ന​ഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരത്ത് സമ്പര്‍ക്കരോ​ഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: തലസ്ഥാന ന​ഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം: കൊറോണ സമ്പര്‍ക്കരോ​ഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ന​ഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ...

Page 4 of 65 1 3 4 5 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist