corona virus

കൊറോണ മരുന്ന് അനധികൃത വിൽപനയ്ക്ക്; സഹോദരന്‍മാര്‍ അറസ്റ്റിൽ

കൊറോണ മരുന്ന് അനധികൃത വിൽപനയ്ക്ക്; സഹോദരന്‍മാര്‍ അറസ്റ്റിൽ

ഹൈദരാബാദ്: കൊറോണ രോഗികള്‍ക്ക് നല്‍കുന്ന അന്റിവൈറല്‍ ഇന്‍ജക്ഷനായ റെംഡിസിവിറടക്കമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പ്പനയ്‌ക്കെത്തിച്ച രണ്ട് പേര്‍ അറസ്റ്റിൽ. ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്നും പിടികൂടി. ഉത്തര ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

ഡോ​ക്ട​ര്‍​ക്ക് കൊറോണ സ്ഥിരീകരിച്ചു; മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ട​ച്ചു

ഇ​ടു​ക്കി: ഡോ​ക്ട​ര്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ട​ച്ചു. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച ഡോ​ക്ട​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നും എ​ത്തി​യ ഡോ​ക്ട​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊറോണ; 300 പേര്‍ ക്വാറന്റീനില്‍

മലപ്പുറം: മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആരോഗ്യ വകുപ്പ് അധികൃതരാണ് നിര്‍ദേശം നല്‍കിയത്. ചടങ്ങില്‍ ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം: മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ രോ​ഗ ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. ...

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ ഭര്‍ത്താവ് തൊഴില്‍ രഹിതനെന്ന് കാണിച്ച് മന്ത്രി കെ.കെ ഷൈലജയുടെ വ്യാജസത്യവാങ് മൂലം, അഴിമതി പുറത്ത് വന്നിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍

‘സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരം’; ഇപ്പോള്‍ ആരില്‍ നിന്നും കൊറോണ പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

തിരുവനന്തപുരത്തെ സാഹചര്യം അതീവ ​ഗുരുതരം; തീരമേഖല ഇന്ന് അര്‍ധരാത്രി മുതല്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊറോണ സമൂഹ വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലൈ 28 അര്‍ധ രാത്രി വരെ കര്‍ശന നിയന്ത്രണം ...

യോഗിയ്ക്ക് ബംഗാളിലേക്ക് മമതയുടെ വിലക്ക്, ഫോണിലൂടെ അണികളെ ആവേശത്തിലാഴ്ത്തി യോഗിയുടെ പ്രസംഗം

ജീവനക്കാരന് കൊറോണ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു, തുറക്കുക രണ്ട് ദിവസങ്ങൾക്ക് ശേഷമെന്ന് അധികൃതർ

ലഖ്നൗ: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അടച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. ...

ഗോവ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന് കൊറോണ; നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു

ഗോവ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന് കൊറോണ; നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു

പനാജി : ഗോവയില്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവിന് കൊറോണ സ്ഥിരീകരിച്ചു. എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ജോസ് ഫിലിപ്പ് ഡിസ്സൂസയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ ...

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു : മരണം നാലേകാൽ ലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ ഒരുലക്ഷത്തിലധികം രോഗബാധിതർ

സം​സ്ഥാ​ന​ത്ത് ഒ​രു കൊറോണ മ​ര​ണം കൂ​ടി; മ​രി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് കൊറോണ ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി ന​ഫീ​സ (71) ആ​ണ് മ​രി​ച്ച​ത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് ശ്വാസകോശ ...

‘റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊറോണയെ തുരത്തും’; വിചിത്രവാദവുമായി കോണ്‍ഗ്രസ് നേതാവ്

‘റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊറോണയെ തുരത്തും’; വിചിത്രവാദവുമായി കോണ്‍ഗ്രസ് നേതാവ്

മംഗളൂരു: കൊറോണയെ മറികടക്കാന്‍ വിചിത്ര മരുന്നുമായി മം​ഗളൂരുവിലെ കോണ്‍​ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് ...

‘ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!’

തിരുവനന്തപുരത്ത് അതീവ ​ഗുരുതര സാഹചര്യം; പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ​ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരമേഖലകളിൽ രോ​ഗം പടരുന്നു. പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുല്ലുവിളയിൽ 97 പേരെ ...

രണ്ട് പൊലിസുകാര്‍ക്ക് കൊറോണ വൈറസ് ബാധ; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

രണ്ട് പൊലിസുകാര്‍ക്ക് കൊറോണ വൈറസ് ബാധ; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: രണ്ട് പൊലിസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് തലസ്ഥാനം അടച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലിസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്ക വ്യാപനം ...

‘ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തം, കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയും’; ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ്

‘ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തം, കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയും’; ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ്

ഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശംസിച്ച്‌ ബില്‍ ഗേറ്റ്‌സ്. കൊറോണ വാക്‌സിന്‍ നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 'ഇന്ത്യാസ് വാര്‍ ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

‘രാജ്യത്ത് കൊറോണ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കും’; പരിശോധാ ലാബുകളുടെ എണ്ണം ഉയര്‍ത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

ഡല്‍ഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇതിനായുള്ള സജീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു എയിംസിലെ ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിക്കുന്നു, ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 301 പേര്‍ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാകുന്നു. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് 301 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ...

ബിസിസിഐ ഉപസമിതിയില്‍ ഗാംഗുലിയും

ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ സഹോദരന് കൊറോണ സ്ഥിരീകരിച്ചു; സൗരവ് ഗാംഗുലി ക്വാറന്റെെനില്‍

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്റെെനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

രാജ്യത്ത് കൊറോണ മരണം 17,000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 507 പേര്‍, വൈറസ്‌ ബാധിതര്‍ ആറു ലക്ഷത്തിലേക്ക്

ഡല്‍ഹി: രാജ്യത്ത് കൊറോണ മരണം 17000 ആയി. 24 മണിക്കൂറിനിടെ 507 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സമയത്ത് 18653 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പുതുതായി കേസുകള്‍ ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

‘ചൈനയോടുള്ള ദേഷ്യം കൂടിക്കൂടി വരികയാണ്’; രൂക്ഷവിമർശനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ചൈനയോടുള്ള ദേഷ്യം കൂടിക്കൂടി വരികയാണന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. "അമേരിക്കയില്‍ ഉള്‍പ്പെടെ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തിക്കെട്ട മുഖത്തോടെ ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോള്‍, ...

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ഇന്ന് പിണറായി ഉൾപ്പടെ 19 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ എണ്ണം 127 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലെ പിണറായി ഉൾപ്പടെ 19 പുതിയ ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു. അതേസമയം 10 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ കേരളത്തിൽ 127 ഹോട്ട്സ്പോട്ടുകളാണുള്ളത്. ...

ഹിന്ദു യുവതിയെ കല്ല്യാണം കഴിക്കാന്‍ മതം മാറി മുസ്ലീം യുവാവ്:  മാതാപിതാക്കളോടൊപ്പം ജീവിച്ചാല്‍ മതിയെന്ന് യുവതി

കൊറോണ ബാധിച്ച്‌ നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

പാറ്റ്ന: ബീഹാറിലെ പാറ്റ്നയിൽ കൊറോണ ബാധിച്ച്‌ നവവരന്‍ മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാംദിവസമാണ് യുവാവ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും കൊറോണ ...

Page 5 of 65 1 4 5 6 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist