Covid 19 Vaccination Kerala

വാക്സിനോട് മുഖം തിരിച്ച് കേരളം; ബൂസ്റ്റർ ഡോസ് കേന്ദ്രങ്ങളുടെ എണ്ണത്തിലും വാക്സിൻ എടുക്കുന്നവരുടെ എണ്ണത്തിലും കുറവ്

തിരുവനന്തപുരം: പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനോട് കാര്യമായ ആഭിമുഖ്യം പുലർത്താതെ കേരളം. കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ ...

‘സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത അധ്യാപകർ ഉണ്ട്‘; സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മതപരമായ കാരണങ്ങളാലും വാക്സിൻ എടുക്കാത്ത അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ഇനിയും 2282 അധ്യാപകർ വാക്സിൻ എടുക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ...

വാക്സിൻ സ്വന്തം വാർഡിൽ നിന്ന് എടുക്കണം; പുതിയ മാർഗരേഖ പുറത്ത്, നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാർഡിൽ തന്നെ ബുക്ക് ചെയ്യണം. വാക്സിൻ വിതരണത്തിനായി വാർഡ് തലത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കാനും തദ്ദേശ ...

കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് സർക്കാർ; ഇന്റർനെറ്റും മൊബൈൽ ഫോണും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത പാവങ്ങൾ വാക്സിൻ എടുക്കാൻ എവിടെ പോകുമെന്ന് ഉപഭോക്താക്കൾ

തിരുവനന്തപുരം: കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് നിൽക്കുന്നതായി സംസ്ഥാന സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോ​ഗ്യമന്ത്രി  വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ ...

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മലപ്പുറത്ത് ഡോക്ടർക്ക് നേരെ ആക്രമണം; ആരോഗ്യ പ്രവർത്തകർ നിസ്സഹകരണ സമരത്തിലേക്ക്

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മലപ്പുറത്ത് ഡോക്ടർക്ക് നേരെ ആക്രമണം. വെ​ളി​യ​ന്നൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെയാണ് ഒരു സംഘം കൈയ്യേറ്റം ചെയ്തത്. ഈ ...

‘കോൺഗ്രസുകാർക്ക് വാക്സിൻ നൽകരുത്‘; സിപിഎം വാർഡ് അംഗത്തിന്റെ സംഭാഷണം പുറത്ത്

പാലക്കാട്: സംസ്ഥാനത്ത് വാക്സിൻ വിതരണം അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നീക്കം തെളിവ് സഹിതം പുറത്ത്. കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയാണ് പുറത്തു വന്നിരിക്കുന്നത്. ...

‘ആർക്ക് വാക്സിൻ കൊടുക്കണമെന്ന് പാർട്ടിക്കാർ തീരുമാനിക്കും‘; സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം ഇടത് സംഘടനകൾ അട്ടിമറിക്കുന്നതായി ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം ഇടത് സംഘടനകൾ അട്ടിമറിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന വാക്സിൻ വിതരണത്തിൽ പിൻവാതിൽ ക്രമക്കേടെന്നാണ് ആരോപണം. ...

കൊവിഡ് 19; കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ മുൻഗണന നൽകാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കും കൊവിഡ് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകാൻ ഉത്തരവ്. 18 മുതൽ 23 വയസ്സു വരെയുള്ള വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നത്. വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട ...

സ്റ്റോക്കുണ്ടായിട്ടും ആവശ്യത്തിന് വാക്സിൻ വിതരണം ചെയ്യാതെ സംസ്ഥാന സർക്കാർ; രജിസ്ട്രേഷന് നേരിടുന്നത് വലിയ ബുദ്ധിമുട്ട്

തിരുവനന്തപുരം: വാക്സിൻ സ്റ്റോക്കുണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പിശുക്ക് കാട്ടുന്നതായി ആക്ഷേപം. മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിച്ചാണ് വിതരണമെങ്കിലും രജിസ്‌ട്രേഷന് വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ നേരിടുന്നത്. ...

കേന്ദ്രഗവണ്മെന്റ് പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി: മൂന്നു ദിവസത്തിനുള്ളിൽ 28ലക്ഷം വാക്സിനുകൾ കൂടി

പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ  കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ ...

ഇന്ന് 4 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കൂടി കേരളത്തിന് ലഭ്യമാക്കും; അപ്പോഴും രജിസ്ട്രേഷൻ നടത്താനാകാതെ വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം താളം തെറ്റിയിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിന്നും ആശ്വാസ വാർത്ത. ഇന്ന് 4 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കൂടി കേരളത്തിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist