Covid vaccine

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി

ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ വാക്​സിന്‍ അടുത്ത മാസം ഇന്ത്യയിലേക്ക്; ഒരു ഡോസിന്റെ​ വില അറിയാം

ഡല്‍ഹി: ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ (ജെ.ആന്‍റ്​ ജെ) വാക്​സിന്‍ അടുത്ത മാസം ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തേക്കും. മറ്റ്​ വാക്​സിനുകള്‍ രണ്ട്​ ഡോസ്​ എടുക്കേണ്ടി വരുമ്പോള്‍ ജെ ആന്‍റ്​ ...

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബീഹാർ കോൺഗ്രസിൽ പൊട്ടിത്തെറി, തന്നെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഗോഹില്‍

‘കേ​ന്ദ്രത്തി​ന്‍റെ മെ​ല്ല​പ്പോ​ക്ക് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു’: സോ​ണി​യ ഗാ​ന്ധി

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നുവെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. മൂ​ന്നാം​ ത​രം​ഗം നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്ക​ണം. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സോ​ണി​യ ഗാ​ന്ധി ...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

‘രാജ്യം നേട്ടം കൊയ്യുമ്പോള്‍ അതിനെ തള്ളിപ്പറയുന്നത് കോണ്‍ഗ്രസിന്റെ സംസ്കാരം’; ജെ പി നദ്ദ

ഡല്‍ഹി: രാജ്യം ചരിത്രനേട്ടം സ്വന്തമാക്കുമ്പോഴെല്ലാം വിമര്‍ശനം ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്കാരമാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. പ്രതിദിന കൊവിഡ് വാക്സിനേഷന്‍ കണക്കുകളെ വിമര്‍ശിച്ച്‌ രംഗത്തുവന്ന കോണ്‍ഗ്രസ് ...

‘ഇന്ത്യയുടെ കൊവാക്സിന്‍ 2021 ജൂണില്‍ പുറത്തിറക്കും, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏത് നിമിഷവും അടിയന്തര ഉപയോഗത്തിന് നല്‍കാന്‍ തയ്യാർ’; ഭാരത് ബയോടെക്ക്

കൊവാക്‌സിൻ അടിയന്തിര ഉപയോഗം മാത്രം; ഗർഭിണികളിൽ കുത്തിവെക്കാനാവില്ല ; തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി

ഡൽഹി : കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നും, അടിയന്തര ഉപയോഗം മതിയെന്നും കേന്ദ്ര വിദഗ്ദ്ധ സമിതി തീരുമാനം. ലോകാരോഗ്യ സംഘടന ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

സംസ്ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് ...

‘ഇവര്‍ക്ക് മനുഷ്യാവകാശമുണ്ടോ?​’ പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ബിജെപി എംപി ഗൗതം ഗംഭീര്‍

‘പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കണം’: പാവപ്പെട്ട ചേരി നിവാസികള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി മാതൃകയായി ഗൗതം ഗംഭീര്‍

ഡല്‍ഹി: കോവിഡിനെതിരെ പൊരുതാന്‍ ഡല്‍ഹിയിലെ പാവപ്പെട്ട ചേരി നിവാസികള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ ഗൗതം ഗംഭീര്‍. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലുള്ളവരാണ് ...

കൊല്‍ക്കത്തയിലെ സേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മേഖലയില്‍ ആളില്ലാ വിമാനം പറത്തി: ചൈനിസ് പൗരന്‍ പിടിയില്‍

കോവിഡ് വാക്സിന്‍ വിതരണത്തിന് ഡ്രോണുകള്‍: കര്‍ണാടകയില്‍ പരീക്ഷണ പറക്കല്‍ ആരംഭിച്ചു

ബെംഗളൂരു: കോവിഡ് വാക്സിന്‍ വിതരണത്തിന് ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ കര്‍ണാടകയില്‍ തുടങ്ങി. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരില്‍ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍: അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില, 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യ വാക്സിനാകും

ഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ZyCoV D അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി പ്രമുഖ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡില. അടുത്താഴ്ച മുതല്‍ വാക്‌സിന്‍ ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനടക്കം 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേരളത്തിന്

സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ...

കോവിഡ് വാക്സീൻ ZyCoV-D ; അടിയന്തിര ഉപയോഗാനുമതി തേടി സൈഡസ് കാഡില; കൗമാരക്കാർക്കും കൊടുക്കാനാകും

കോവിഡ് വാക്സീൻ ZyCoV-D ; അടിയന്തിര ഉപയോഗാനുമതി തേടി സൈഡസ് കാഡില; കൗമാരക്കാർക്കും കൊടുക്കാനാകും

ഡൽഹി: കോവിഡ് വാക്സീനായ ZyCoV-Dയുടെ അടിയന്തിര ഉപയോഗാനുമതി തേടി ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും. അംഗീകാരം ലഭിച്ചാല്‍ ഡിഎന്‍എ-പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

‘കോവിഡ് വാക്​സിനുകള്‍ പ്രത്യുല്‍പ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുമോ?’: പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

വാഷിങ്​ടണ്‍: കോവിഡ്​ പ്രതിരോധ വാക്​സിനുകള്‍ പുരുഷ പ്രത്യുല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഫൈസര്‍, മോഡേണ എന്നീ കോവിഡ്​ പ്രതിരോധ വാക്​സിനുകളിലാണ് പഠനം നടത്തിയത്. ഈ ...

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

പലസ്തീന് കോവിഡ് വാക്സിന്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍

ജറുസലേം: പലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്സീന്‍ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന ...

ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഡൽഹി: കോവിഷീൽഡിന്റെ ഒറ്റ ഡോസ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദമാണെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ. അറോറ അറിയിച്ചു. കോവിഷീൽഡ് (അസ്ട്രാസെനക്ക) വാക്സീന്റെ ...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ നല്ലത് കുറഞ്ഞ ഇടവേള; വാക്സീൻ ഡോസുകളുടെ ഇടവേള 8 ആഴ്ച ആക്കാനുള്ള സാധ്യത പരിശോധിച്ച് ഇന്ത്യ

ഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്ന വാക്സീനായ കോവിഷീൽഡിന്റെ രണ്ടു ഡോസുകളും തമ്മിലുള്ള ഇടവേള കുറയ്ക്കണോയെന്ന പരിശോധിക്കുകയാണ് ഇന്ത്യ. പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. ഇടവേള ...

സ്പുട്നിക് 5-ന്റെ ഉപയോ​ഗം മെയ് മുതല്‍; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

‘കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിന്‍ ഫലപ്രദം’; ​പഠനറിപ്പോർട്ട് പുറത്ത്

ഡല്‍ഹി: സ്​പുട്​നിക്​ വാക്​സിന്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന്​ പഠനറിപ്പോർട്ട് പുറത്ത്. മറ്റ്​ വാക്​സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്​പുട്​നിക്​ കൂടുതല്‍ ഫലപ്രദമെന്ന്​ കണ്ടെത്തി. ഇന്ത്യയി​ലാണ്​ കോവിഡിന്‍റെ ...

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

വാക്സിൻ വില പുനര്‍നിര്‍ണയിക്കാനൊരുങ്ങി കേന്ദ്രം; കമ്പനികളുമായി ചര്‍ച്ച ഉടൻ

ഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളായ കോവാക്‌സിന്റേയും കോവിഷീല്‍ഡിന്റെയും വില പുനര്‍നിര്‍ണയിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയേക്കും. ...

ഈ വാക്സിൻ കോവിഡിനെതിരെ 90 ശതമാനം ഫലപ്രദം; എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമായി പുതിയ വാക്‌സിന്‍

ഈ വാക്സിൻ കോവിഡിനെതിരെ 90 ശതമാനം ഫലപ്രദം; എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമായി പുതിയ വാക്‌സിന്‍

വാഷിംഗ്ടണ്‍: കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ തയ്യാറെടുക്കുന്നു. നോവവാക്‌സ് എന്ന കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ആശ്വാസകരമായ പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നോവവാക്‌സ് കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്നാണ് ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനടക്കം 5.38 ലക്ഷം ഡോസ് കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേരളത്തിന് ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ ...

‘അജിത് ഡോവല്‍ പണ്ട് പിണറായി വിജയനെ ഭിത്തിക്ക് ചാരിയതായി കേട്ടിട്ടുണ്ട്,  പോരാളി ഷാജിമാരുടെ ലോജിക് അനുസരിച്ച് മോദി ഡോവലിനെ നിയമിച്ചത് സിപിഎമ്മിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്‍റെ ഭാഗമായി കാണേണ്ടി വരും’; സിപിഎമ്മിനെ കണക്കിന് പരിഹസിച്ച് സന്ദീപ് വചസ്പതി

‘സ്പോട് രജിസ്ട്രേഷന്റെ മറവില്‍ നടക്കുന്നത് അഴിമതി’; പിന്നില്‍ സി.പി.എം നേതാക്കളെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം വിശദമാക്കി ആലപ്പുഴയിലെ ബി.ജെ.പി നേതാക്കള്‍ ആരോഗ്യ വകുപ്പ് അധികൃതരെ സന്ദര്‍ശിച്ചു. സ്പോട് രജിസ്ട്രേഷന്റെ ...

“കോവിഡ് വാക്സിനാവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചത് 12 രാജ്യങ്ങൾ” : ഉന്നതതല യോഗത്തിൽ നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ

‘കോവിഡ് മുക്തി നേടിയവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി, പ്രതിരോധശേഷി ലഭിക്കും’; പഠനറിപ്പോർട്ട് പുറത്ത്

ഡല്‍ഹി: കോവിഡ് മുക്തി നേടിയ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനറിപ്പോർട്ട്. കോവിഡ് നേരിയതോതില്‍ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ...

Page 7 of 23 1 6 7 8 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist