Covid

അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി; ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു, കേരളത്തിലും ജാഗ്രത

അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി; ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു, കേരളത്തിലും ജാഗ്രത

ഡല്‍ഹി: വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തി. മൂന്നു പേര്‍ ബംഗലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

‘സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്’; കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം

ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള നഗരങ്ങളില്‍ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തയ്യായിരത്തിനും താഴെയാണ് രോഗികള്‍. 24,712 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 312 ...

രാജ്യത്ത് കൊറോണ രോഗബാധിതര്‍ 75000ത്തിലേക്ക്;​ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 122 മരണങ്ങളും 3,525 പുതിയ കേസുകളും

ബ്രിട്ടനിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി : ആശങ്ക വർധിക്കുന്നു

ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ വച്ച് സമ്പർക്കത്തിലൂടെ വൈറസ് ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

‘രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തില്‍’; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലെന്ന് കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 60,670 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ...

കുറഞ്ഞ വിലയ്ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തെ എതിർത്ത് വികസിത രാജ്യങ്ങൾ : കൂസാതെ ഇന്ത്യ

കുറഞ്ഞ വിലയ്ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തെ എതിർത്ത് വികസിത രാജ്യങ്ങൾ : കൂസാതെ ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വാക്സിനും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ എതിർപ്പുമായി വികസിത രാജ്യങ്ങൾ. ലോക വ്യാപാര സംഘടനയുടെ നിലപാട് (ഡബ്ലിയുടിഒ) ബൗദ്ധിക സ്വത്തവകാശ ...

‘ക്വാറന്റീന്‍ കര്‍ശനമാണോ? : എങ്കിൽ രോഗവ്യാപനം 89% കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍

കൊവിഡിന്റെ പുതിയ വകഭേദം; യുകെയില്‍ നിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ

ഡൽഹി: യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആര്‍‌ടി-പി‌സി‌ആര്‍ പരിശോധന, കൊവിഡിന്റെ പുതിയ വകഭേദം പോസറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക ഐസോലേഷന്‍, രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്ര ചെയ്ത ...

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രനിർദ്ദേശപ്രകാരം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി

കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍; അതിവേഗ വൈറസില്‍ ഭീതി വേണ്ട, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍. മധ്യപ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ...

‘ചുഴലിക്കാറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ യഥാസമയം അറിയിച്ചിരുന്നു’, മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി

ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊവിഡ് വൈ​റ​സ് ക​ണ്ടെ​ത്തി​; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യത്തിന്റെ അ​ടി​യ​ന്ത​ര യോ​ഗം ഇന്ന്

ഡ​ല്‍​ഹി: യു​കെ​യി​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊവിഡ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യത്തിന്റെ യോ​ഗം ഇ​ന്ന്. ഡ​യ​റ​ക്ട​ര്‍ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

‘രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ല’; ആശ്വാസവാര്‍ത്തയുമായി ആരോഗ്യ വിദഗ്ദര്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. രാജ്യത്തെ പുതിയ കേസുകളുടേയും മരണങ്ങളുടേയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്. ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്; മരണസംഖ്യ കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു; രണ്ടാഴ്ച നിര്‍ണായകമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കണക്ക് ഉയരുമെന്ന് തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇന്നലെ വീണ്ടും സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. സംസ്ഥാനത്ത് കോവിഡ് ...

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

“കോവിഡിനെ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങൾ ചൈന തടസ്സപ്പെടുത്തുന്നു” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിങ്ടൺ : ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച കോവിഡ് വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ്‌ ഇത്തരത്തിലൊരു ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ കുറവെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം; രോ​ഗമുക്തിയിൽ വർദ്ധനവ്

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ 25,153 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95,50,712 പേരാണ് രോഗമുക്തി നേടി. 35,08,751 പേരാണ് ...

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ ഭര്‍ത്താവ് തൊഴില്‍ രഹിതനെന്ന് കാണിച്ച് മന്ത്രി കെ.കെ ഷൈലജയുടെ വ്യാജസത്യവാങ് മൂലം, അഴിമതി പുറത്ത് വന്നിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍

‘സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമായേക്കും’; മുന്നറിയിപ്പു നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വെെറസ് വ്യാപനം കൂടുമ്പോള്‍ മരണ നിരക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ രോഗ ...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

“പാക് ഭരണകൂടം സിന്ധ് പ്രവിശ്യയെ ദുരിതത്തിലാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ

സിന്ധ്: പാക് ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. ഇമ്രാൻ ഖാൻ, കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രവിശ്യയെ പൂർണ്ണമായും അവഗണിച്ചെന്നും ...

Page 55 of 64 1 54 55 56 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist