കാര്യം ഗൗരവം, പാകിസ്താനോട് സ്വരം കടുപ്പിച്ച് ചൈന; ഒരു സുഹൃത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പാകിസ്താൻ
ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് പൗരന്മാർക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പേരിൽ ഇസ്ലാമാബാദിനെ പരസ്യമായി കുറ്റപ്പെടുത്തി ചൈനീസ് നയതന്ത്ര പ്രതിനിധി ജിയാങ് സെയ്‌ഡോംഗ്. പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ ...