cpi- cpm

‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല, പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു’, സിപിഐയില്‍ ഭിന്ന സ്വരവുമായി കെ ഇ ഇസ്മായില്‍

‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല, പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു’, സിപിഐയില്‍ ഭിന്ന സ്വരവുമായി കെ ഇ ഇസ്മായില്‍

ആലപ്പുഴ: സിപിഎം-സിപിഐ തര്‍ക്കം തുടരുമ്പോള്‍ സിപിഐയില്‍ നിന്ന് തന്നെ പാര്‍ട്ടിക്കെതിരെ ഭിന്ന ശബ്ദമുയരുന്നു. കായല്‍ കയ്യേറിയ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ...

മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് അസാധാരണ നടപടിയെന്ന് സിപിഎം അവയ്ലബിള്‍ പിബി

മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് അസാധാരണ നടപടിയെന്ന് സിപിഎം അവയ്ലബിള്‍ പിബി

ഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് അസാധാരണ നടപടിയെന്ന് സിപിഎം അവയ്ലബിള്‍ പിബി. സിപിഎമ്മിന്‍റെ  അതൃപ്തി സിപിഐയെ അറിയിക്കും. സിപിഐയുടേത് അസാധാരണ നടപടിയെന്ന് സിപിഎം അവയ്ലബിള്‍ ...

സിപിഎമ്മുകാരെ മുട്ടുകുത്തിച്ച് കയ്യേറ്റമൊഴുപ്പിച്ച സബ് കളക്ടര്‍ക്ക് സിപിഐ മന്ത്രിയുടെ അഭിനന്ദനം. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പ്

‘ഹര്‍ത്താലും സമരവും ആര്‍ക്ക് വേണമെങ്കിലും നടത്താം’, സിപിഎമ്മിന്‍റെ മൂന്നാര്‍ സമരത്തെ തള്ളി റവന്യൂമന്ത്രി

തിരുവനന്തപുരം: സിപിഎമ്മിന്‍റെ മൂന്നാര്‍ സമരത്തെ തള്ളി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഹര്‍ത്താലും സമരവും ആര്‍ക്ക് വേണമെങ്കിലും നടത്താമെന്ന് മന്ത്രി പറഞ്ഞു.  റവന്യൂവകുപ്പ് ഒരിക്കലും കര്‍ഷക വിരുദ്ധ നടപടിയെടുക്കില്ല. ...

സി.പി.എം. ആക്രമണം,  സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത  ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി വിവാദം

സി.പി.എം. ആക്രമണം,  സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത  ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി വിവാദം

ആലപ്പുഴ: സി.പി.എം. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുള്ള സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി വിവാദം. സി.പി.ഐ. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി എം.ഡി. അനില്‍കുമാറിനെയും കുടുംബാംഗങ്ങളെയും സി.പി.എം. ...

മൂന്നാര്‍ കയ്യേറ്റ കേസില്‍ അഭിഭാഷകനെച്ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കം; റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റകേസില്‍ അഭിഭാഷകനെച്ചൊല്ലി സിപിഐ-സിപിഐ(എം) തര്‍ക്കം. കേസില്‍ ഹരിത ട്രൈബ്യൂണലില്‍ സര്‍ക്കാരിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാകണമെന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു മന്ത്രിയുടെ ഓഫീസും ...

മുഖത്തലയില്‍ എഐഎസ്എഫ് നേതാവിന് വെട്ടേറ്റു, പിന്നില്‍ സിപിഎം എന്ന് സിപിഐ

കൊല്ലം മുഖത്തലയില്‍ എഐഎസ്എഫ് നേതാവിന് വെട്ടേറ്റു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിനാണ് വെട്ടേറ്റത്. സിപിഎം ആണ് ഗിരീഷിനെ ആക്രമിച്ചതെന്നാണ് സിപിഐ ആരോപിക്കുന്നത്. കുറച്ച് ദിവസങ്ങളായി ...

പിണറായി ഭരണത്തിനെതിരെ സിപിഐ വിമര്‍ശനം, കോടിയേരിയുടെ മറുപടി ഇന്ന്, മുന്നണി ശിഥിലമാകുമോ എന്ന ആശങ്കയില്‍ ഇടത് നേതാക്കള്‍

കണ്ണൂര്‍: പിണറായി ഭരണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പോലിസിനെ വിമര്‍ശിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സിധാകര റെഡ്ഡിയ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ മറുപടിയുമായി സിപിഎം ...

മുന്നണിയിലെ തര്‍ക്കം; കാനത്തിന്റെ ജില്ലയില്‍ സിറ്റിംങ് സീറ്റില്‍ സി.പി.ഐ ബിജെപിക്കു പിന്നില്‍ നാലാമത്

കോട്ടയം: കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്നണി തര്‍ക്കത്തെത്തുടര്‍ന്ന് പരസ്പരം മത്സരിച്ച സി.പി.ഐയ്ക്ക് സിറ്റിംങ് സീറ്റ് നഷ്ടമായി. കോട്ടയം ജില്ലയിലെ വിജയപുരം ...

ലോ അക്കാദമി സമരം; സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കി സിപിഎം-സിപിഐ പോര് തുടരുന്നു

തിരുവനന്തപുരം: ലോ അക്കാദമിവിഷയത്തില്‍ സിപിഎം-സിപിഐ പോര് തുടരുന്നു. സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കുകയാണു ഈ പോര്. ഇതിനെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യവും സിപിഎമ്മില്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാരും ...

‘റവന്യുവകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ..?’ ‘എസ്എഫ്‌ഐ ഒറ്റുകാര്‍’-ലോ അക്കാദമി വിഷയത്തില്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം

ലോ അക്കാമദി ഭൂമി തിരിച്ച് പിടിക്കാന്‍ ആവില്ലെന്ന് പറയുന്നവര്‍ ചരിത്രമറിയണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം. റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്നും ഏതോ ഒരു പിള്ളയല്ല ...

സര്‍ക്കാര്‍ ഡയറിയിലും ‘വിവേചനം’  പതിവ് തെറ്റിച്ച് സിപിഐ മന്ത്രിമാരുടെ പേര് പിറകിലാക്കി സര്‍ക്കാര്‍ ഡയറി, പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും അച്ചടി

സര്‍ക്കാര്‍ ഡയറിയിലും ‘വിവേചനം’ പതിവ് തെറ്റിച്ച് സിപിഐ മന്ത്രിമാരുടെ പേര് പിറകിലാക്കി സര്‍ക്കാര്‍ ഡയറി, പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും അച്ചടി

  തിരുവനന്തപുരം: മന്ത്രിസഭയില്‍ സിപിഎം-സിപിഐ പോര് തുടരുന്നു. സര്‍ക്കാര്‍ ഡയറിയില്‍ സിപിഐ മന്ത്രിമാരുടെ പേര് സിപിഎം മന്ത്രിമാര്‍ക്കും എന്‍സിപി മന്ത്രിക്കും പിറകില്‍ ആണെന്നതാണ് സിപിഐ മന്ത്രിമാരെ ചൊടിപ്പിക്കുന്നത്. ...

എറണാകുളത്ത് സിപിഐയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; ചേക്കേറുന്നത് സിപിഎമ്മിലേക്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഐയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്. ജില്ലയിലെ നേര്യമംഗലത്താണ് 200-ലധികം വരുന്ന സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. സിപിഎം വിട്ടു വന്നവരെ പാര്‍ട്ടിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് സൂചന. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist