ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ
റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി. 46 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരരാണ് കീഴടങ്ങിയത്. എട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ...












