മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവെച്ചു കൊല്ലരുതെന്ന് കാനം രാജേന്ദ്രൻ : സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ
തിരുവനന്തപുരം: ഇടയ്ക്കിടെ ഉണ്ടാവുന്ന മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ...














