കൊല്ലത്ത് ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറും സിപിഐയും നേർക്കുനേർ
കൊല്ലം: പത്തനാപുരത്ത് ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും സിപിഐ നേതാക്കളും തമ്മിൽ പരസ്യമായ വെല്ലുവിളി. തിരഞ്ഞെടുപ്പ് ...





















