കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ഭരണം: മലപ്പുറം കരുവാരകുണ്ടില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിന്
മലപ്പുറം: മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം ഭരണത്തിലെത്തി. പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം സ്വതന്ത്രന്‍ മടത്തില്‍ ലത്തീഫും വൈസ് ...