90 മിനിറ്റ് കൊണ്ട് 10 ലക്ഷം സബസ്‌ക്രൈബേഴ്‌സ് ; ഒറ്റ ദിവസം കൊണ്ട് ഒരു കോടി ; യൂട്യൂബിലെ താരം
ഈ മനുഷ്യൻ എവിടെയും ഹീറോയാണല്ലോ.... പുതിയ ചാനലുമായി യൂട്യൂബിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രിസ്റ്റിയനോ റൊണാൾഡോ. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് കുതിച്ചുയരുകയാണ് . ചാനൽ തുടങ്ങി വെറും ...














