‘എമർജൻസി’ റിലീസ് ഉടൻ; കങ്കണയ്ക്ക് വധഭീഷണിയുമായി സിഖ് ഭീകരർ
മുംബൈ; അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങുന്ന ' എമർജൻസി'യുടെ റിലീസിന് മുന്നോടിയായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെ വധഭീഷണി. സിഖ് ഭീകരര സംഘടനകളാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ചിത്രത്തിൽ ...