ദീപിക പദുകോണിനൊപ്പമുള്ള വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത് രൺവീർ സിംഗ് ; കുഞ്ഞു ജനിക്കാനിരിക്കെ ഇതെന്തുപറ്റിയെന്ന് ആരാധകർ
നടി ദീപിക പദുകോണിനൊപ്പമുള്ള വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത് ബോളിവുഡ് താരം രൺവീർ സിംഗ് . തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിൽ എന്തിനാണ് രൺവീർ ഇത്തരത്തിൽ ...