ഡൽഹിയിലെ പൗരത്വ കലാപം ഗൂഢാലോചനയുടെ ഫലമെന്ന് കോടതി; നേതൃത്വം നൽകിയവരും പിന്തുണച്ചവരും കുടുങ്ങും
ഡൽഹി: 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിൽ നടന്ന കലാപം ഗൂഢാലോചനയുടെ ഫലമെന്ന് ഡൽഹി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് ...















