അപകടകാരികളായ നായകളുടെ ലൈസന്‍സ് നിരോധിക്കണം; മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് താക്കീതുമായി ഹൈക്കോടതി
ന്യൂഡല്‍ഹി:പിറ്റ് ബുള്‍,റോട്ട് വീലര്‍,അമേരിക്കന്‍ ബുള്‍ഡോഗ്,ടെറിയേഴ്‌സ്,നെപ്പോളിറ്റന്‍ മാസ്റ്റിഫ്, വുള്‍ഫ് ഡോഗ് എന്നീ അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കണമെന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. അപകടകാരികളായ ...























