demonetization of currency

അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ബാങ്ക് അക്കൗണ്ടില്‍ ഇനി നിക്ഷേപിക്കാനാകൂ. അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുക എത്രതവണവേണമെങ്കിലും ...

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഡിസംബര്‍ 30-നു ശേഷം മാറ്റുമെന്ന് കേന്ദ്രധന സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഡിസംബര്‍ 30-നു ശേഷം മാറ്റുമെന്ന് കേന്ദ്രധന സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ഡല്‍ഹി: ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഡിസംബര്‍ 30-നു ശേഷം മാറ്റുമെന്ന് കേന്ദ്രധനസഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. സഹകരണ ബാങ്കുള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവും. നോട്ട് ...

‘സര്‍ക്കാര്‍ നീക്കം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സഹായിക്കും’ നോട്ട് അസാധുവാക്കലിനെ പ്രശംസിച്ച് യശോധ ബെന്‍

‘സര്‍ക്കാര്‍ നീക്കം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സഹായിക്കും’ നോട്ട് അസാധുവാക്കലിനെ പ്രശംസിച്ച് യശോധ ബെന്‍

ജയ്പൂര്‍: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചും പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോധ ബെന്‍. സര്‍ക്കാര്‍ നീക്കം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സഹായിക്കും. ...

നോട്ട് അസാധുവാക്കല്‍; ഹൈദരാബാദില്‍നിന്നു മാത്രം 2700 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഹൈദരാബാദ്: നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ ഹൈദരാബാദില്‍നിന്നു മാത്രം പഴയ നോട്ടുകള്‍ക്കൊപ്പം പിടിച്ചെടുത്തത് 2700 കോടിയുടെ സ്വര്‍ണബിസ്‌കറ്റുകളാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 8000 കിലോ സ്വര്‍ണമാണ് നവംബര്‍ എട്ടിനും മുപ്പതിനുമിടയ്ക്ക് ...

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു; രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ആര്‍ബിഐ ബംഗളൂരു സീനിയര്‍ സെപ്ഷ്യല്‍ അസിസറ്റന്റ സദാന്ദ നായിക്, സെപ്ഷ്യല്‍ ...

നോട്ട് അസാധുവാക്കല്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1961-ലെ ആദായ നികുതി വകുപ്പ 13എ സെക്ഷന്‍ പ്രകാരം ...

നോട്ട് അസാധുവാക്കലിനു പിന്നാലെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനം

നോട്ട് അസാധുവാക്കലിനു പിന്നാലെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനം

ഡല്‍ഹി: നോട്ട് അസാധുവാക്കലിനു പിന്നാലെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനമായി. പണരഹിത സമ്പദ് വ്യവസ്ഥ സാധ്യമാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണിത്. സേവിങ്‌സ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ...

അസാധുവാക്കിയ നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറിയെടുക്കാം

ഡല്‍ഹി: അസാധുവാക്കിയ പഴയ 500, 1000 നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറിയെടുക്കാമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവില്‍ പാര്‍ട്ടികള്‍ക്ക് ഈ അനുമതി ...

മുംബൈയില്‍ 1.40 കോടിയുടെ നോട്ടുകള്‍ പിടികൂടി

മുംബൈ: മുംബൈ അന്ധേരിക്കു സമീപം പോലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ മുഴുവന്‍ തുകയും. സംഭവത്തില്‍ മൂന്നു ...

‘ കറന്‍സി ക്ഷാമം വലച്ചതേയില്ല’ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ആമീര്‍ഖാന്‍

‘ കറന്‍സി ക്ഷാമം വലച്ചതേയില്ല’ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ആമീര്‍ഖാന്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍ രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍ തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നു പറഞ്ഞ ആമീര്‍, ...

നോട്ട് അസാധുവാക്കല്‍; ഹൈക്കോടതികളിലെ കറന്‍സി കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതികളിലെ കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. ഇവ സുപ്രീം കോടതിയിലേക്ക് മാറ്റും. അഞ്ചംഗ ഭരണഘടനാ ബഞ്ചായിരിക്കും നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ...

നോട്ട് അസാധുവാക്കല്‍; 586 റെയ്ഡുകളില്‍ നിന്നായി 2,900 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2,900 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 8 ന് 500, 1000 നോട്ടുകള്‍ ...

പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഇന്ന് കൂടി മാത്രം

ഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്കായി അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഇന്ന് അവസാനിക്കും. ഇളവ് നീട്ടി നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ...

നോട്ട് അസാധുവാക്കല്‍; ചെന്നൈയില്‍ പിടിച്ചെടുത്തത് 37 കോടിയുടെ 2000 രൂപ നോട്ടുകള്‍; അന്വേഷണം ആര്‍ ബി ഐ ഉദ്യോഗസ്ഥരിലേക്ക്

ചെന്നൈ: നോട്ട് അസാധുവാക്കലിനു ശേഷം ചെന്നൈയില്‍ വിവിധയിടങ്ങളില്‍ നിന്നായി അധികൃതര്‍ പിടികൂടിയ 166 കോടി രൂപയില്‍ 37 കോടിയും കേന്ദ്രസര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍. ...

നോട്ട് അസാധുവാക്കല്‍; വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും

നോട്ട് അസാധുവാക്കല്‍; വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും

മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സി.ഐ.എസ്.എഫ് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും. കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ...

നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതു മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമെന്ന് എ കെ ആന്റണി

നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതു മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമെന്ന് എ കെ ആന്റണി

ഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതു മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ...

‘നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തി’ തെളിവുകള്‍ കയ്യിലുണ്ടെന്നും പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ തയ്യാറെന്നും രാഹുല്‍ ഗാന്ധി

‘നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തി’ തെളിവുകള്‍ കയ്യിലുണ്ടെന്നും പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ തയ്യാറെന്നും രാഹുല്‍ ഗാന്ധി

ഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ അഴിമതിക്ക് തെളിവുകള്‍ കയ്യിലുണ്ടെന്നും പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി ...

നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റ് സ്തംഭനം തുടരുന്നു; പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ 12 മണി വരെ തടസ്സപ്പെട്ടു; പ്രധാനമന്ത്രി സഭയിലെത്തി

നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റ് സ്തംഭനം തുടരുന്നു; പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ 12 മണി വരെ തടസ്സപ്പെട്ടു; പ്രധാനമന്ത്രി സഭയിലെത്തി

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 മണി ...

കള്ളപ്പണം തടയാന്‍ വെനസ്വേലയിലും നോട്ട് പിന്‍വലിക്കല്‍ നടപടി പ്രഖ്യാപിച്ചു

കള്ളപ്പണം തടയാന്‍ വെനസ്വേലയിലും നോട്ട് പിന്‍വലിക്കല്‍ നടപടി പ്രഖ്യാപിച്ചു

കാരക്കാസ്: കള്ളപ്പണം തടയാനുള്ള ശക്തമായ നടപടികളുടെ ഭാഗമായി വെന്വസേലയിലും നോട്ട് അസാധുവാക്കല്‍ നടപടി വരുന്നു. കൂടുതല്‍ മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ 72 മണിക്കൂറിനകം പിന്‍വലിക്കുകയാണെന്ന് പ്രസിഡന്റ് ...

നോട്ട് പിന്‍വലിക്കല്‍ സര്‍ക്കാരിന് 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കും, ശക്തനായ ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടാവുകയുള്ളുവെന്ന് കെ.വി.കമ്മത്ത്

നോട്ട് പിന്‍വലിക്കല്‍ സര്‍ക്കാരിന് 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കും, ശക്തനായ ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടാവുകയുള്ളുവെന്ന് കെ.വി.കമ്മത്ത്

മുംബൈ: നോട്ട് അസാധുവാക്കിയ നടപടി സര്‍ക്കാരിന് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുമെന്ന് മുന്‍ ഐ.സി.ഐ.സി.ഐ ചെയര്‍മാന്‍ കെ.വി.കമ്മത്ത്. കുറഞ്ഞ കാലയളവില്‍ പലിശനിരക്കുകളില്‍ കുറവുണ്ടാകും. സര്‍ക്കാരിന് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist