മൂടല്‍ മഞ്ഞില്‍ തണുത്ത് വിറച്ച് രാജ്യ തലസ്ഥാനം; ട്രെയിന്‍ , വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു; മഴയ്ക്കും സാധ്യത
ന്യൂഡല്‍ഹി:തണുത്ത് വിറച്ച് രാജ്യ തലസ്ഥാനം. കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് ആളുകള്‍ക്ക് കാഴ്ചയ്ക്ക് വരെ പ്രയാസം ...