പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം : പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ( 61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ...
കോട്ടയം : പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ( 61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ...
ചണ്ഡീഗഡ്: വാഹനാപകടത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ധു മരിച്ചു. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക് ഇടിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ സോനിപതില്‍ കുണ്ടലി- മനേശ്വര്‍- ...
മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ''ഒരു മാസമായി ആശുപത്രിയില്‍ ...
ബജാജ് ഓട്ടോയുടെ പര്യായമായ മുതിർന്ന വ്യവസായി രാഹുൽ ബജാജ് ഇന്ന് പൂനെയിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. രാഹുൽ ബജാജ് തന്റെ “ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ” ...
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസിറുദ്ദീന്‍ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ട് സംഘടനയെ നയിച്ച വ്യക്തിയാണ് ...
ഡൽഹി: കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികരുടെയും മരണം സേന സ്ഥിരീകരിച്ചു. ഞായറാഴ്ച പട്രോളിങ്ങിനിടെ കെമങ് മേഖലയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ ...
ഡല്‍ഹി: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ...
കൊല്‍ക്കത്ത: ആനിമേഷന്‍ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസില്‍ നിന്ന് ചാടിയ 12 വയസുകാരന്‍ മരിച്ചു. ഫൂല്‍ബഗന്‍ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് കുട്ടി ചാടിയതെന്ന് ...
ത്രിപുര: മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ച 55കാരന്‍ മരിച്ചു. ത്രിപുര ഖൊവൈ ജില്ലയിലെ ലങ്കാപുര ഗ്രാമത്തിലാണ് സംഭവം. കാര്‍ത്തിക് മോഹന്‍ ദെബ്ബര്‍മ എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ...
ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. ഞായറാഴ്ച ഗാസിയാബാദിലെ വസതിയിലായിരുന്നു അന്ത്യം. സൈനിക ഉദ്യോഗസ്ഥനായിരുന്ന ത്രിലോക്ചന്ദ് ദീർഘകാലമായി അർബുദത്തിന് ...
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ...
ഇടുക്കി: മൂന്നാറിലെ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ...
ആമ്പല്ലൂര്‍: പ്രമുഖ കഥകളി ചെണ്ട വിദ്വാന്‍ കലാനിലയം എസ്. അപ്പു മാരാര്‍ (ശ്രീനാരായണപുരം അപ്പുമാരാര്‍-97 ) നിര്യാതനായി. കൊടുങ്ങല്ലൂര്‍ അലങ്കാരത്ത് മാരാത്ത് ശങ്കരന്‍കുട്ടി മാരാരുടെയും ശ്രീനാരായണപുരത്ത് മാരാത്ത് ...
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച നഴ്‌സിംഗ് ഓഫീസര്‍ മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറായ സരിതയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്നലെയാണ് സരിതക്ക് രോഗം സ്ഥിരീകരിച്ചത്. ക്ഷീണം ...
മലപ്പുറം തിരൂരില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്‍ മരിച്ചു. പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടിയുടെ മരണ ...
കോഴിക്കോട്: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണന്‍ (23) ...
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് അയ്യപ്പന്‍ പിള്ള. 1948-ല്‍ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പില്‍ ...
ചെന്നൈ: ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രമണ നഗര്‍ സ്വദേശി കെ അരസു (22) ആണ് മരിച്ചത്. ...
ടെക്‌സസ്: യുഎസില്‍ എല്‍ പാസോ നഗരത്തില്‍ മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. പാലാ ആണ്ടൂര്‍ പകലോമറ്റം മാണി - എലിസബത്ത് ദമ്പതികളുടെ മകന്‍ ഇമ്മാനുവേല്‍ ...
കോഴിക്കോട്: ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്‍(58) അന്തരിച്ചു. അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies