died

തിരക്കഥാകൃത്തും നടനുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

തിരക്കഥാകൃത്തും നടനുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. രണ്ടുമാസം മുമ്പാണ് ശിവ് കുമാറിന്റെ 15കാരനായ മകന്‍ ജഹാന്‍ ബ്രെയിന്‍ ട്യൂമര്‍ ...

കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം

കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം

കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്‍ - സിജി ദമ്പതികളുടെ മകന്‍ ലെജിന്‍ (24) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ...

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന് ദാരുണാന്ത്യം; വധു ആശുപ്രത്രിയില്‍

നവവരന്‍ മുങ്ങിമരിച്ച സംഭവം : പുഴയില്‍ പോയത് ഫോട്ടോഷൂട്ടിനല്ലെന്ന് ബന്ധു

കോഴിക്കോട് : കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ നവവരന്‍ മുങ്ങിമരിച്ച സംഭവം വിവരിച്ച്‌ വധുവിന്റെ ബന്ധു. ഫോട്ടോ ഷൂട്ടിനായല്ല പുഴയില്‍ എത്തിയതെന്ന് നവ വധുവിന്റെ ബന്ധു സഹദേവന്‍ ഒരു ...

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം; അഞ്ച് സേനാംഗങ്ങള്‍ക്ക് പരിക്ക്,  പ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശം

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, ഒരാൾക്ക് പരുക്ക്

ശ്രീനഗര്‍ : ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് ...

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന് ദാരുണാന്ത്യം; വധു ആശുപ്രത്രിയില്‍

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന് ദാരുണാന്ത്യം; വധു ആശുപ്രത്രിയില്‍

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാടിനോടു ചേര്‍ന്ന പുഴയില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട നവവരന്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര കടിയങ്ങാട് സ്വദേശി റിജിലാണ് മരിച്ചത്. ...

സിനിമ- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

സിനിമ- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

കൊല്ലം: പ്രശസ്ത സിനിമ- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത നാടക ...

കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി 11മാസമുളള കുഞ്ഞിന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി 11മാസമുളള കുഞ്ഞിന് ദാരുണാന്ത്യം

തൃശ്ശൂര്‍: കളിക്കുന്നതിനിടെ തൊണ്ടയില്‍ റബ്ബര്‍‌ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ​ദാരുണാന്ത്യം. ഇരിങ്ങാലക്കുട ചെ​ട്ടി​യാ​ലി​ന്​ സ​മീ​പം ഓ​ളി​പ​റമ്പില്‍ വീട്ടില്‍ നിഥിന്‍, ദീപ ദമ്പതികളുടെ 11 മാസമുളള മകന്‍ മീരവ് ...

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീകരരുമായി ഏറ്റുമുട്ടൽ : പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളിന് വീരമൃത്യു

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീകരരുമായി ഏറ്റുമുട്ടൽ : പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളിന് വീരമൃത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ വീരമൃത്യു വരിച്ചു. കോ​ണ്‍​സ്റ്റ​ബി​ള്‍ അ​മി​ര്‍ ഹു​സൈ​ന്‍ ലോ​ണ്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​ന​ഗ​റി​ലെ ബു​ച്പോ​ര​യി​ല്‍ ഇന്ന് ഉച്ചക്ക് ശേഷം ആണ് ...

കോട്ടയത്ത് നിന്നും കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടി ഡാമിൽ മരിച്ച നിലയില്‍

കോട്ടയത്ത് നിന്നും കാണാതായ അച്ഛനും മകളും കല്ലാര്‍കുട്ടി ഡാമിൽ മരിച്ച നിലയില്‍

കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ...

ഉ​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​നാ​യി ന​ല്‍​കു​മെ​ന്ന് പി​താ​വ്

ഉ​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​നാ​യി ന​ല്‍​കു​മെ​ന്ന് പി​താ​വ്

ബം​ഗ​ളൂ​രു: ഉക്രെ​യ്‌​നി​ല്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥിയായ ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ​ത്തി​നാ​യി ദാ​നം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പി​താ​വ് ശേ​ഖ​ര​പ്പ അറിയിച്ചു. ന​വീ​നി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ...

ഉക്രൈനില്‍ സ്‌കൂളിന് നേരെ റഷ്യൻ ആക്രമണം; ഷെലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു

ഉക്രൈനില്‍ സ്‌കൂളിന് നേരെ റഷ്യൻ ആക്രമണം; ഷെലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു

കീവ്: കിഴക്കന്‍ ഉക്രൈനിലെ സ്‌കൂളിന് നേരെ റഷ്യന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ...

വിദേശത്ത് നിന്ന് നാട്ടിലെത്തിയ നാല് വയസുകാരന് വീടിന്റെ ഗേറ്റ് വീണ് ദാരുണാന്ത്യം

വിദേശത്ത് നിന്ന് നാട്ടിലെത്തിയ നാല് വയസുകാരന് വീടിന്റെ ഗേറ്റ് വീണ് ദാരുണാന്ത്യം

ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടം സംഭവിച്ചത്. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ ...

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം : സ്ഫോടനത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം : സ്ഫോടനത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

ശ്രീനഗര്‍: ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. യുവതിയടക്കം രണ്ടുപേരാണ്​ സ്ഫോടനത്തില്‍ മരിച്ചത്​. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമീറ കടലിന്​ സമീപത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ ...

ഉക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

ഉക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

കീവ്: ഉക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. അസുഖബാധിതനായി വിനിസിയ ആശുപത്രിയില്‍ ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ പ്രതി മരിച്ചു

തിരുവനന്തപുരം : തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

അസമില്‍ മലയാളി വ്യോമസേനാ പൈലറ്റ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ മലയാളി പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (25) ആണ് മരിച്ചത്. ടെസ്പുരില്‍ നിന്നു ...

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ ദീപു മരിച്ചു. ശനിയാഴ്ചയാണ് കിഴക്കമ്പലത്ത് വച്ച് ദീപുവിന് മര്‍ദ്ദനമേറ്റത്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ ...

പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം : പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ( 61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ...

ചെങ്കോട്ട അക്രമക്കേസിലെ പ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

ചെങ്കോട്ട അക്രമക്കേസിലെ പ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

ചണ്ഡീഗഡ്: വാഹനാപകടത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ധു മരിച്ചു. നടന്‍ സഞ്ചരിച്ച കാറില്‍ ട്രക് ഇടിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ സോനിപതില്‍ കുണ്ടലി- മനേശ്വര്‍- ...

ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു

ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ''ഒരു മാസമായി ആശുപത്രിയില്‍ ...

Page 2 of 16 1 2 3 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist