സഞ്ജു സാംസണോ അഭിഷേക് ശർമ്മയോ അല്ല, 2025 ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നത് അവനായിരിക്കും: ദിനേശ് കാർത്തിക്
2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് വൈറ്റ്-ബോൾ മത്സരത്തിലേക്ക് തിരിച്ചെത്തുകയും സെപ്റ്റംബർ 10 ന് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാനും ...