ദിത്വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ മരണസംഖ്യ 330 കടന്നു ; നാനൂറോളം പേരെ കാണാനില്ല ; ബാധിക്കപ്പെട്ടത് 3 ലക്ഷം കുടുംബങ്ങൾ
കൊളംബോ : ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മരണസംഖ്യ 330 കടന്നു. കുറഞ്ഞത് 334 പേർ മരിക്കുകയും 400ഓളം പേരെ ഇപ്പോഴും കാണാതാവുകയും ചെയ്തതായി ശ്രീലങ്കൻ ദുരന്ത ...












