ഒരു പാവത്താനാ…; ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് ഞങ്ങൾക്കറിയാം; ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല; കരച്ചിലടക്കാനാവാതെ ദിവ്യ എസ് അയ്യർ
പത്തനംതിട്ട: പൊതുമദ്ധ്യത്തിൽ അപമാനിതനായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സഹപ്രവർത്തകനെ ഓർത്ത് കരച്ചിലടക്കാനാവാതെ ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കളക്ടറേറ്റിലെത്തിച്ച എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരത്തിന് മുമ്പിൽ ...