വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ
കഴിഞ്ഞ ദിവസമാണ് എംഎൽഎ കെ ടി ജലീൽ ഒരു കുഞ്ഞിന് വിദ്യാരംഭം കുറിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. വിദ്യാരംഭം ഒരു മത ചടങ്ങ് അല്ല എന്നും അത് ...