Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ…? അറിയണം ഇക്കാര്യങ്ങള്‍..

by Brave India Desk
Jan 12, 2025, 08:57 pm IST
in Lifestyle
Share on Facebook
Tweet
WhatsAppTelegram

ഒരു വ്യക്തി ഒരു ദിവസം ഏഴ് മുതൽ എട്ട് ലിറ്റർ വെള്ളും കുടിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അത്രയും അധികം പ്രാധാന്യമാണ് മനുഷ്യ ശരീരത്തില്‍ വെള്ളത്തിന് ഉള്ളത്. നമ്മുടെ ശരീരത്തിലെ മാനില്യങ്ങളെ പുറന്തള്ളാനും ശരീരം ശുദ്ധീകരിക്കാനും ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും.

നമ്മുടെ ശരീരത്തില്‍ 78 ശതമാനത്തോളം വെള്ളം ഉണ്ടെന്നാണ് പറയുന്നത്. വെള്ളം കുടിക്കുന്നതിന് അത്ര പ്രാധാന്യം നല്‍കാത്ത ആളുകളും നമ്മുടെ ഇടയില്‍ ഉണ്ട്. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിയ്ക്കുമൊക്കെ ഏറെ നല്ലതാണ് വെള്ളം കുടിക്കുന്നത്.

Stories you may like

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

പക്ഷെ വെള്ളം കുടിക്കുമ്പോൾ പലരും ചെയ്യുന്ന ചില പ്രധാന തെറ്റുകളുണ്ട്. എന്തൊക്കെയാണ് അതെന്നു നോക്കാം..

ചൂട് കൂടിയതോടെ പലർക്കും തണുത്ത വെള്ളം കുടിക്കാനാണ് ഇഷ്ടം. എന്നാല്‍, തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോൾ കൂടുതൽ ഊർജ്ജം ചിലവഴിച്ചാൽ മാത്രമേ ഈ തണുത്ത വെള്ളത്തെ ചൂടാക്കാൻ സാധിക്കൂ. ഇത് മൂലം പിന്നീട് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാറില്ല. അതുകൊണ്ട് തന്നെ എപ്പോഴും റൂമിൻ്റെ താപനിലയിലുള്ള വെള്ളം വേണം എപ്പോഴും കുടിക്കാന്‍. ദഹനം മെച്ചപ്പെടുത്താൻ ചെറു ചൂട് വെള്ളം കുടിക്കുന്നത് സഹായിക്കും. രക്തയോട്ടം മികച്ചതാക്കാനും ഇത് നല്ലതാണ്.

ഭക്ഷണം കഴിച്ച ഉടനയോ അല്ലെങ്കിൽ ഭക്ഷണത്തിനിടയിലോ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഇതും ദഹനത്തെ ബാധിച്ചേക്കാം. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 60 മുതൽ 90 മിനിറ്റിന് ശേഷമോ വേണം വെള്ളം കുടിക്കാൻ.

ചിലര്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ഒറ്റയടിക്ക് ഒരു പാട് വെള്ളം കുടിക്കുക എന്നത്. ഇങ്ങനെ വെള്ളം വെള്ളം കുടിക്കുന്നത് വയറിനെ ബാധിച്ചേക്കാം. നമ്മുടെ വായിലുള്ള തുപ്പൽ അലക്കലൈനാണ്. വയറിനുള്ളിലെ ആസിഡിറ്റിയെ നിർവീര്യമാക്കുന്നത് ഈ തുപ്പലാണ്. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുമ്പോൾ അതിന് തുപ്പലുമായി യോജിക്കാനുള്ള സമയം കിട്ടില്ല. സിപ്പ് ചെയ്ത് കുടിക്കുന്നതാണ് എപ്പോഴും നല്ലത്.

ഓടി കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ നടക്കുമ്പോൾ വെള്ളം കുടിക്കുന്നതും വലിയ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകും. ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് വെള്ളം നേരിട്ട് കുടലുകളിലേക്ക് പോകാൻ കാരണമാകും. ഇങ്ങനെ ചെയ്താല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യാൻ സാധിക്കില്ല. ഇതുമൂലം കിഡ്നിയും മൂത്രസഞ്ചിയിലും ആവശ്യമില്ലാത്ത മാലിന്യങ്ങൾ അടിഞ്ഞ് കൂടാൻ കാരണമാകും. ശരിയായ രീതിയിൽ ഇരുന്ന് വെള്ളം കുടിക്കുന്നത് വെള്ളത്തെ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും.

Tags: waterdrinking
Share
Tweet
SendShare

Latest stories from this section

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

Discussion about this post

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies