രാഷ്ട്രപതി നാളെ ശബരിമലയിലേക്ക്: സുരക്ഷക്കായി 1500 പോലീസുകാർ, 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാരും…
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം നാളെ. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് തങ്ങുന്നത്. നാളെ രാവിലെ 9.25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ...















