അമ്മേ എന്ന് കരഞ്ഞ് വിളിക്കും; അപ്പോൾ മനസ് അലിയും; ഇനി മനസ് കല്ലാക്കും; രാഹുലിന്റെ അമ്മ
കോഴിക്കോട്: എലത്തൂരിൽ ലഹരിയ്ക്കടിമയായ മകനിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് മാതാവ് മിനി. തന്നോട് മകന് അടങ്ങാത്ത പകയുണ്ടായിരുന്നുവെന്ന് മിനി പറഞ്ഞു. രണ്ട് തവണ കേസിൽ ...