‘തേജസ്വി പ്രാൺ പത്ര’ ; ഒരു കുറ്റകൃത്യം പോലുമില്ലാത്ത, രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കി ബീഹാറിനെ മാറ്റും ; പ്രകടനപത്രിക പുറത്തിറക്കി മഹാഗഡ്ബന്ധൻ
പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി മഹാഗഡ്ബന്ധൻ. ബിഹാറിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുന്നതിനുള്ള ഒരു ദർശന രേഖയാണ് മഹാഗത്ബന്ധന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് ...












